കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ജീവനൊടുക്കി. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സ്വദേശിനി അഞ്ജന (20) ആണ് പെരിയാറില്‍ ചാടി ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha