ശമ്പള-പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്

സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിലേക്ക്. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്. കെഎസ്ആര്‍ടിസി നേരിടുന്ന ശമ്പള-പെന്‍ഷന്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha