കാസര്‍കോട് ടൗണില്‍ ബിജെപി ഹര്‍ത്താലിനിടെ സംഘര്‍ഷം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

കാസര്‍കോട് ടൗണില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം. സഹകരണബാങ്ക് അടപ്പിക്കാനുളള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പൊലീസ് നാലു തവണ ഗ്രനേഡ് പ്രയോഗിച്ചു. പ്രകടനക്കാരെ ലാത്തി വീശി വിരട്ടിയോടിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണു സംഭവം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു
https://www.facebook.com/Malayalivartha