കെഎസ്ആര്‍ടിസി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. ഒരാഴ്ചയ്ക്കകം ജീവനക്കാരുടെ ശമ്പളവും കുടിശികയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാനും തീരുമാനമായി.
https://www.facebook.com/Malayalivartha