എം ടി മാപ്പു പറയണമെന്ന് ബി ജെ പി

നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരായി സംസാരിച്ച എം ടി വാസുദേവന്‍ നായര്‍ മാപ്പു പറയണമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. മോദിക്കെതിരെ സംസാരിക്കാന്‍ എം ടി ആരാണെന്ന് ചോദിച്ച രാധാകൃഷ്ണന്‍ നേരത്തെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ വീണ്ടും എം ടിയെ ആക്രമിച്ച് രാധാകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha