Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

പി.ജെ കുര്യനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

07 JANUARY 2017 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടു... സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....

  ഇന്നുമുതൽ വേനൽ മഴ പെയ്യാൻ സാധ്യത... കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

  പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യനെതിരെ കലാപം. കുര്യന്റെ ഗ്രൂപ്പിലെ പലരും മറ്റിടങ്ങളിലേക്ക് ചേക്കേറി. കുര്യന്റെ അടുത്ത അനുയായികള്‍ നേതൃത്വം നല്‍കുന്ന തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി ഒരു സംഘം കോണ്‍ഗ്രസുകാര്‍ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കി. വര്‍ഷങ്ങളായി പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം കൈപ്പിടിയിലൊതുക്കി വെച്ചിരിക്കുന്ന പി.ജെ. കുര്യന്റെ അപ്രമാദിത്വം ഇനി അനുവദിക്കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ നിലപാട്. പെട്ടിയെടുപ്പുകാര്‍ക്കും ശിങ്കിടികള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങള്‍ വീതിച്ചു കൊടുക്കുന്ന സമ്പ്രദായം ഇനി തുടരാനാവില്ലെന്നാണ് ഇവരുടെ നിലപാട്. 

കുര്യനോടൊപ്പം നിന്ന ജയവര്‍മ്മ, കെ.കെ. റോയ്‌സണ്‍, സജി ചാക്കോ, ടി.കെ. സജീവ്, സതീഷ് കൊച്ചുപ്പറമ്പില്‍ തുടങ്ങിയ ജില്ലാ നേതാക്കളാണ് അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ ഡി.സി.സി അധ്യക്ഷനാക്കിയതിലാണ് ഇക്കൂട്ടരെ കുര്യനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിലുള്ള ജയവര്‍മ്മ, റോയ്‌സണ്‍, സതീഷ് കൊച്ചുപ്പറമ്പില്‍, സജി ചാക്കോ തുടങ്ങിയവരുടെ സീനിയോറിറ്റിയും സാമുദായിക സമവാക്യങ്ങളും പരിഗണിക്കാതെയാണ് ബാബു ജോര്‍ജ്ജിനെ കുര്യന്റെ താല്‍പര്യപ്രകാരമാണ് ഡി.സി.സി പ്രസിഡന്റ് ആക്കിയതെന്ന് ഇവര്‍ ആരോപിക്കുന്നു. ജില്ലയിലെ ശക്തമായ സമുദായ വിഭാഗമായ മാര്‍ത്തോമ്മ വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കാതെ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട ബാബു ജോര്‍ജ്ജിനെ പരിഗണിച്ചതാണ് മാര്‍ത്തോമ്മ കോണ്‍ഗ്രസ്‌കാര്‍ക്കിടയില്‍ അതൃപ്തിയ്ക്ക് കാരണമായിരിക്കുന്നത്.

ഇതിനിടെയാണ് തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസുകാര്‍ തന്നെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് രണ്ടു വട്ടം നേടിയ കോണ്‍ഗ്രസ് നേതാവ് ടി.കെ. സജീവ് ആണ് ബാങ്കിലെ തട്ടിപ്പിനെതിരെ വി.എം. സുധീരന് പരാതി നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഇമേജിന്റെ ഉടമയായ സജീവിന്റെ പരാതി കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. 1952ല്‍ ആരംഭിച്ച ബാങ്കില്‍ ഓഹരി ഉടമകളുടെ എണ്ണം ഏതാണ്ട് 70,000ത്തോളം വരും. 20 വര്‍ഷത്തിലധികമായി ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത് ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ജയവര്‍മ്മയും കൂട്ടരുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് റാന്നി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കുര്യനുമായി ഉടക്കിലായിരുന്നു ജയവര്‍മ്മ. ഇക്കാരണം കൊണ്ട് വര്‍മ്മയ്ക്ക് ബാങ്ക് പ്രസിഡന്റ് സ്ഥാനം കിട്ടിയതുമില്ല. പകരം കുര്യന്റെ അടുപ്പക്കാരനും ജില്ലാ പഞ്ചായത്ത് മെമ്പറുമായി റെജി തോമസിനെ ഈസ്റ്റ് കോഓപ്പറേറ്റീവ് പ്രസിഡന്റ് ആക്കി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് റെജി.

20 വര്‍ഷമായി ബാങ്കില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.കെ. സജീവ് നല്‍കിയ പരാതിയില്‍ പ്രധാനമായും ജയവര്‍മ്മ, റെജി തോമസ്, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ബാബു ജോര്‍്ജ് എന്നിവരെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ബാങ്കിലെ നിയമനങ്ങളും വായ്പ തുകകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം. നിരവധി ബി.ജെ.പി. സി.പി.എം അനുഭാവികള്‍ക്ക് പണം വാങ്ങി ബാങ്കില്‍ നിയമനം നല്‍കിയിട്ടുണ്ട്. 2013ല്‍ നടന്ന പ്യൂണ്‍ നിയമനം ലേലം വിളിയായിരുന്നു. പരാതിയും പ്രതിഷേധവുമായി ആരും വരാതിരിക്കാന്‍ ബി.ജെ.പി. സി.പി.എം അനുഭാവികള്‍ക്കും വീതിച്ചു നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (1 hour ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (1 hour ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (1 hour ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (2 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (6 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (6 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (7 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (7 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (7 hours ago)

Malayali Vartha Recommends