Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തിരുവനന്തപുരത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി; സംഭവം ഒതുക്കാന്‍ ലക്ഷങ്ങളുടെ വാഗ്ദാനം

17 FEBRUARY 2017 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി. മൂന്നു മാസങ്ങള്‍ക്കുശേഷം സംഭവം തിരിച്ചറിഞ്ഞപ്പോള്‍ സമുദായത്തിന് മാനക്കേടാകുമെന്നു പറഞ്ഞ് ഇക്കാര്യം മൂടിവച്ചു. തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്താണ് സംഭവം. കുറച്ചുനാള്‍ മുമ്പ് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ശിശുരോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. അപ്പോഴാണ് പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പഞ്ഞിക്കഷ്ണം തിരുകിക്കയറ്റിയതായി വ്യക്തമായത്. ബ്രാഹ്മണസമുദായത്തില്‍ പെട്ട കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമുദായത്തിന് മാനക്കേടാകുമെന്ന ഭയത്തില്‍ സംഭവം കുട്ടിയുടെ വീട്ടുകാര്‍ പുറത്തു പറയാതിരിക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകയായ അശ്വതിയുടെ ഇടപെടലോടെയാണ് സംഭവം പുറത്തെത്തിയത്. അശ്വതി കുട്ടിയുടെ അമ്മയെ സന്ദര്‍ശിക്കുകയും പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുകയുമായിരുന്നു. തൊട്ടടുത്ത വീട്ടിലെ മുപ്പതുകാരനായ പൂജാരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഫോര്‍ട്ട് സിഐ ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായാണു സൂചന. അതേസമയം, കേസില്‍നിന്നു പിന്‍മാറാന്‍ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കു ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.
അശ്വതി ജ്വാലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഏഴുവയസായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാന്‍പഞ്ഞിക്കഷ്ണം തിരുകി കയറ്റി. മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്‍ക്ക് ഒടുവില്‍ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോള്‍ പീഡനവിവരം പുറത്തു വന്നു. ബ്രാഹ്മണ സമുദായത്തില്‍ പെട്ട കുടുംബം സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി. 

രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ എത്തി അമ്മയുമായ് സംസാരിച്ചു. വീടിനു തൊട്ടടുത്തുള്ള വ്യക്തിയാണ് ഇത് ചെയ്തതെന്ന് ബോധ്യമായ് നിരന്തരം സംസാരിച്ച ശേഷം അമ്മ കേസ് കൊടുക്കാന്‍ തയ്യാറായി .ബാലാവകാശ കമ്മീഷന്‍, പോലീസ് സ്റ്റേഷന്‍ ചൈല്‍ഡ് ലൈന്‍, എന്നിവിടങ്ങളില്‍ പരാതി നല്കി. 

സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചിട്ട് അത് മറച്ചു വെക്കാന്‍ ഏതു സമുദായമാണ് ഇവിടെ പഠിപ്പിക്കുന്നത്? ഈ ക്രൂരത ചെയ്തവനും ഈ സമുദായമാണ്. ബ്രാഹ്മണ സമുദായ നേതാക്കള്‍ മുന്നോട്ട് വരിക. ഈ വെല്ലുവിളി സ്വീകരിക്കുക. ആ അമ്മ ഈ വിവരം മൂടിവെച്ചത് സമുദായത്തെ പേടിച്ചിട്ടാണെങ്കില്‍ നിങ്ങള്‍ ഒറ്റപെടുത്തതും എന്ന് പേടിച്ചാണെങ്കില്‍ ഈ വെല്ലുവിളി സ്വീകരിക്കുക.

ഈ ക്രൂരകൃത്യം ചെയ്തവനെ നിയമത്തിനു മുന്നില് എത്തിക്കേണ്ടത് നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം അവന്റെ ബന്ധുക്കള്‍ വിളിക്കുന്നു. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത് നടന്ന ഈ സംഭവം ഉന്നതന്മാര്‍ ഇടപെട്ട് ഒത്തു തീര്‍പ്പാക്കരുത്. വെല്ലുവിളികള്‍ക്കിടയിലും എനിക്ക് ചെയാന്‍ കഴിഞ്ഞത് ചെയ്തു ഇനി പൊതു ജനവും നിയമവും അവനുള്ള ശിക്ഷ വിധിക്കട്ടെ ഇത് ചെയ്തിട്ട് അവന്‍ പോയ് പൂജിച്ചത് ഏതോ ദേവി വിഗ്രഹത്തില്‍ ശാന്തിക്കാരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (44 minutes ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (48 minutes ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (1 hour ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (2 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (2 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (2 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (2 hours ago)

ED സർക്കാരിന് നിയമോപദേശം നൽകും  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (2 hours ago)

Malayali Vartha Recommends