Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മലയാളികളുടെ വിലകളയാന്‍...ട്രെയിന്‍ യാത്രയ്ക്കിടെ മേഘാലയ യുവതിക്ക് നേരെ പീഡനശ്രമം

19 FEBRUARY 2017 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മലയാളികളുടെ വിലകളയാന്‍ ഇങ്ങനെയും കുറെ പേര്‍ കേരളത്തില്‍ ജീവിക്കുന്നു. നമ്മള്‍ ബംഗാളികളെയും മറ്റ് അന്യസംസ്ഥാനക്കാരെയും കുറ്റം പറയുമ്പോള്‍ ഇവിടെയുള്ളവര്‍ കാണിക്കുന്നതും അത് തന്നെയെന്ന് ഒരു നിമിഷം ആലോചിക്കേണ്ടിയിരിക്കുന്നു. ഇവര്‍ ആലോചിക്കുന്നുണ്ടോ നാളെ നമ്മുടെ സഹോദരി അല്ലെങ്കില്‍ അമ്മ ഇതുപോലെ ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കും ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ സംഭവിക്കാമെന്ന്.

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് നേരെ മലയാളി യുവാക്കളുടെ പീഡനശ്രമം. മേഘാലയ സ്വദേശിനിയായ യുവതിക്ക് നേരെയാണ് ഗോഹട്ടി തിരുവനന്തപുരം എക്‌സ്പ്രസില്‍ ഫെബ്രുവരി 17ന് പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ മേഘാലയ സ്വദേശിനിയായ യുവതി തമ്ബാനൂര്‍ പോലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരത്തെ ഒരു കോളജ് പ്രൊഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയാണ് പരാതിക്കാരി. ഗുവാഹത്തിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരുമ്‌ബോഴാണ് പീഡനശ്രമമുണ്ടായത്. യാത്രാമധ്യേ സെക്കന്‍ഡ് എസി കംപാര്‍ട്‌മെന്റില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ പുതപ്പുമാറ്റിയ സഹയാത്രികരായ മൂന്നു യുവാക്കള്‍ കടന്നുപിടിച്ചുവെന്നാണ് പരാതി.

മൂവരും മലയാളികളാണ്. ഉറക്കത്തില്‍നിന്നുണര്‍ന്ന യുവതി ബഹളം വച്ചെങ്കിലും മറ്റു സഹയാത്രികര്‍ ആരും സഹായത്തിനെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടിലെത്തിയ യുവതി വീട്ടുകാരുടെ സഹായത്തോടെ തമ്ബാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഉപദ്രവിച്ച യുവാക്കള്‍ സഞ്ചരിച്ച ബെര്‍ത്ത് നമ്ബര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ എറണാകുളത്ത് ഇറങ്ങിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം കൊച്ചിയില്‍ പ്രമുഖ നടിയെ ഒരു സംഘം ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മറ്റൊരു പീഡനവാര്‍ത്തകൂടി വന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (39 minutes ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (43 minutes ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (1 hour ago)

108 ആംബുലൻസ് സമരം  (1 hour ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (2 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (2 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (2 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (2 hours ago)

ED സർക്കാരിന് നിയമോപദേശം നൽകും  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (2 hours ago)

Malayali Vartha Recommends