Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വലയുമായി പൊലീസ് നടന്നു; എറണാകുളം നഗരത്തിലും ചുറ്റി പള്‍സര്‍

23 FEBRUARY 2017 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...

നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കുടുക്കാന്‍ പൊലീസ് സംഘം പലതായി പിരിഞ്ഞ് കോയമ്പത്തൂരില്‍ കറങ്ങവെ, മുഖ്യപ്രതി പള്‍സര്‍ സുനി എറണാകുളം നഗരമധ്യത്തിലെ കോടതി മുറിയിലേക്ക് ഓടിക്കയറി. നാണക്കേട് മാറ്റാന്‍ പൊലീസ് കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് അറസ്റ്റുചെയ്തു. കോടതിയും പൊലീസും ഏറ്റുംമുട്ടുംവിധത്തിലുള്ള വലിയ നിയമപ്രശ്‌നങ്ങളിലേക്ക് സംഭവങ്ങള്‍ വികസിക്കുകയാണ്. 

ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജേഷും ഹെല്‍മെറ്റും കോട്ടും ധരിച്ച് എറണാകുളത്തെ പുതിയ കോടതി കോംപ്‌ളക്‌സിലെ ജില്ലാ കോടതി 2ല്‍ എത്തിയത്. ഈ സമയം കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ ജഡ്ജിയുടെ ചേംബറിലത്തെി പ്രതികള്‍ക്ക് കീഴടങ്ങുന്നതിനുള്ള സറണ്ടര്‍ അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച ജഡ്ജി, താന്‍ ഉടന്‍തന്നെ കോടതി മുറിയിലത്തൊമെന്ന് പറയുകയും ചെയ്തു. ഈ ഉറപ്പിലാണ് പ്രതികള്‍ കോടതിമുറിയില്‍ കയറി പ്രതിക്കൂട്ടിനടുത്തത്തെിയത്. പ്രതികള്‍ കോടതി മുറിയിയില്‍ കടന്നതായി വിവരം ലഭിച്ച ഏതാനും പൊലീസുകാര്‍ കോടതിയിലേക്ക് കയറി പള്‍സര്‍ സുനിയെയും വിജേഷിനെയും വലിച്ചിഴച്ച് കോടതി മുറിക്ക് പുറത്തത്തെിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ബലപ്രയോഗത്തിനിടെ പൊലീസുകാരന്റെ ഷര്‍ട്ടിലെ നെയിംപ്‌ളേറ്റ് ഇളകി വീഴുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ പ്രതികളെ ആലുവ പൊലീസ് ക്‌ളബിലത്തെിച്ചു. അവിടെവെച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുകയാണ്. 

കീഴടങ്ങുന്നതിനായി കോടതിയില്‍ കയറിയ പ്രതികളെ കോടതിമുറിക്കുള്ളില്‍ നിന്ന് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്യ്തതിലെ പ്രതിഷേധം അഭിഭാഷകര്‍ ഉടന്‍തന്നെ ജില്ലാ ജഡ്ജിയെ അറിയിച്ചിരുന്നു. ജില്ലാ കോടതി രജിസ്ട്രാര്‍, ഹൈകോതി ചീഫ് ജസ്റ്റിസ്, രജിസ്ട്രാര്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കുമെന്നും അഭിഭാഷകര്‍ അറിയിച്ചു. അതിനിടെ, പുതിയ സംഭവ വികാസങ്ങള്‍ കടുത്ത നിയമപ്രശ്‌നത്തിലേക്ക് നീങ്ങുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങാനത്തെിയയാളെ കോടതി മുറിയില്‍ നിന്‍ന വലിച്ചിഴച്ച് അറസ്റ്റുചെയ്യുന്നത് കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വാദമാണ് ഒരുവിഭാഗം അഭിഭാഷകര്‍ ഉയര്‍ത്തുന്നത്. അതേസമയം, ജഡ്ജി കോടതി മുറിക്ക് ഉള്ളില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ അറസ്റ്റ് നടപടിയില്‍ തെറ്റുപറയാനാവില്‌ളെന്ന് അഭിപ്രായപ്പെടുന്ന അഭിഭാഷകരുമുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ് ആറുദിവസമായിട്ടും മുഖ്യപ്രതിയെ അറസ്റ്റുചെയ്യാന്‍ കഴിയാതിരുന്നത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനിടെ, പള്‍സര്‍ സുനി കോയമ്പത്തൂരുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം അവിടെയത്തെി പല സംഘങ്ങളായി പിരിഞ്ഞ് അന്വേഷണം നടത്തി വരുന്നതിനിടെ തന്നെയാണ് എറണാകുളം നഗരത്തിലൂടെ ബൈക്കില്‍ പള്‍സര്‍ സുനിയും കൂട്ടാളിയും കോടതിയിലത്തെിയത്. ഇത് പൊലീസിന്റെ അന്വേഷണ പാടവത്തെക്കുറിച്ചുതന്നെ ചോദ്യങ്ങളുയര്‍ത്തുന്ന സംഭവമായി. അതിനിടെ, സംഭവം നടന്ന ദിവസം പള്‍സര്‍ സുനി രാത്രിയില്‍ പനമ്പിള്ളി നഗറിലെ ഒരുകേന്ദ്രത്തില്‍ ആരെയോ കാണാനത്തെുന്ന ദൃശ്യങ്ങള്‍ ഇന്നുരാവിലെ പുറത്തുവന്നിരുന്നു. അതേസമയം, നടിയെ ആക്രമിക്കാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടി തന്നോട് വെളിപ്പെടുത്തിയെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇന്ന് രാവിലെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (3 minutes ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (24 minutes ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (29 minutes ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (12 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (12 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (12 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (12 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (13 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (13 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (13 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (13 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (14 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (14 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (14 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (14 hours ago)

Malayali Vartha Recommends