Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

യുവ നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ഉടന്‍ കണ്ടെത്തണം; പോലീസിന് കര്‍ശന നിര്‍ദ്ദേശം...

24 FEBRUARY 2017 09:17 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സള്‍ സുനി പിടിയിലായതോടെ തുടര്‍ അന്വേഷണത്തിന് പൊലീസ് പദ്ധതി തയ്യാറാക്കി. കാറിനുളളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് വീഡിയോയും ചിത്രങ്ങളും അടിയന്തരമായി കണ്ടെത്തണമെന്നാണ് നിര്‍ദേശം. കൃത്യത്തിന് പിന്നീല്‍ മറ്റാരുടെയെങ്കിലും ആസൂത്രണമുണ്ടോയെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. പ്രധാന പ്രതികളെല്ലാം പിടിയിലായതോടെയാണ് തുടര്‍ അന്വേഷണത്തിനും തെളിവുശേഖരണത്തിനും മുന്‍ ഗണനാക്രമം നിശ്ചയിച്ചിരിക്കുന്നത്. നടിയെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും എടുത്ത ചിത്രങ്ങളും വീഡീയിയോയും അടിയന്തരമായി കണ്ടെത്തണം. 

ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണുകളും തിരിച്ചറിയണം. യാതൊരു കാരണവശാലും ചിത്രങ്ങളോ വീഡിയോയെ പുറത്തുവരരുതെന്നാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചുകളഞ്ഞെന്ന് പ്രതികള്‍ അവകാശപ്പെട്ടാല്‍ മുഖവിലക്ക് എടുക്കേണ്ടെന്നും ഏതുവിധേനയും കണ്ടെത്തണമെന്നുമാണ് നിര്‍ദേശം.

ഇവരില്‍ മറ്റാര്‍ക്കെങ്കിലും അയച്ചിട്ടുണ്ടെങ്കില്‍ അവരേയും കണ്ടത്തണം. പള്‍സര്‍ സുനിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തുകയാണ് രണ്ടാമത്തെ വിഷയം. അവര്‍ എത്ര ഉന്നതരാണെങ്കിലും വിടേണ്ടെന്നാണ് കര്‍ശന നിര്‍ദേശം.  പക്ഷേ കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള തുടരന്വേഷണം സാധ്യമാകൂ. തനിക്ക് കിട്ടിയ ക്വട്ടേഷന്‍ അനുസരിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികള്‍ നടിയോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന് കണ്ടത്തണം. കാറിനുളളില്‍ ചിരിച്ചുകൊണ്ട് തങ്ങള്‍ പറയുന്നത് എല്ലാം അനുസരിക്കുന്ന വീഡിയോ വേണമെന്നാണ് പ്രതികള്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (1 hour ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (2 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (5 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (5 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (5 hours ago)

Malayali Vartha Recommends