Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്‍സര്‍ സുനിയുടെ ആദ്യ ലക്ഷ്യം റിമാകല്ലിങ്കല്‍; സുനിയുടെ കാമുകിയെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

24 FEBRUARY 2017 11:03 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ താന്‍ മുൻപും ഇത്തരം കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അഞ്ചു നടിമാരുടെ നഗ്‌നത പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നും പ്രതി പള്‍സര്‍ സുനി. ഇന്നലെ നാടകീയമായി പോലീസ് പിടിയില്‍ അകപ്പെട്ട സുനിയെ പത്തുമണിക്കറുലധികമായി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവം ക്വട്ടേഷന്‍ അല്ലെന്നും ബ്‌ളാക്ക് മെയിലിംഗിനുള്ള ശ്രമമാണ് നടത്തിയതെന്നുമാണ് സുനി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കടവന്ത്രയില്‍ സ്ഥാപനം നടത്തുന്ന പൾസറുടെ കാമുകി ഷൈനീതോമസിന് ലക്ഷങ്ങള്‍ ഈ രീതിയില്‍ സമ്പാദിച്ചു നല്‍കിയിട്ടുണ്ടെന്നും ഒറ്റത്തവണ പത്തുലക്ഷം വരെ നല്‍കിയിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഷൈനിക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഇവരുടെ സഹായത്തോടെ നീലച്ചിത്ര നിര്‍മ്മാണം നടന്നിരുന്നോയെന്നും സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഈ കാര്യത്തിലും കാര്യമായ വ്യക്തത ഉണ്ടായിട്ടില്ല ഇല്ല എന്നും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് ക്‌ളബ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ പ്രതികള്‍ നടിയുമായി സഞ്ചരിച്ച വഴികളിലൂടെയെല്ലാം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈലിന് വേണ്ടിയും പോലീസ് തെരച്ചില്‍ നടത്തി. സാംസങ്ങിന്റെ വെള്ള മൊബൈല്‍ഫോണിലാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പോലീസ് തെരച്ചില്‍ തുടങ്ങിയതോടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കാന്‍ വഴിയില്‍ എറിഞ്ഞു കളഞ്ഞതായിട്ടാണ് സുനി വെളിപ്പെടുത്തിയിട്ടുള്ളത്. ബൈപാസില്‍ നിന്നും തമ്മനത്തേക്കുള്ള വഴിയില്‍ സെന്റ്ട്രീസാസ് റോഡിന് സമീപത്തെ കാനയില്‍ നടിയുടെ രംഗങ്ങളുണ്ട് എന്ന് വിശ്വസിക്കുന്ന ഫോണിന് വേണ്ടിയുള്ള തെരച്ചിലും പോലീസ് നടത്തുകയാണ്. ഫോണ്‍ കണ്ടെത്തിയിട്ടില്ല. ഒരു മാസമായി ഈ നടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമത്തിലായിരുന്നെന്നുമുള്ള സുനിയുടെ വെളിപ്പെടുത്തല്‍ പോലീസ് വിശ്വസിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends