Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കസറ്റഡി കഴിയട്ടെ, ഞാന്‍ തിരിച്ചുവരും, ചിലതു പറയാനുണ്ടെന്ന്' മാധ്യമങ്ങളോട് സുനി

24 FEBRUARY 2017 04:14 PM IST
മലയാളി വാര്‍ത്ത

കസ്റ്റഡി കഴിയട്ടെ തനിക്കു ചിലതു പറയാനുണ്ടെന്ന് സുനി. പൊലീസ് വാഹനത്തില്‍വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുനി. ക്വട്ടേഷനാണോയെന്ന ചോദ്യത്തോട് പ്രതികരിച്ചിട്ടില്ല. കുടുക്കിയതാണോ എന്ന ചോദ്യത്തിന് 'കസ്റ്റഡി കഴിയട്ടെ അതിനുശേഷം ഞാന്‍ നിങ്ങളിലേക്ക് തന്നെ വന്ന് ചില കാര്യങ്ങള്‍ പറയാം. ' എന്നായിരുന്നു സുനിയുടെ മറുപടി. ഇന്ന് ഉച്ചയോടെ സുനിയെയും വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. ഇരുവരെയും മാര്‍ച്ചു 10വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്നും പൊലീസ് വാഹനത്തിലേക്കു കൊണ്ടുപോകവെയാണ് സുനി മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിച്ചത്. വാഹനത്തിലേക്കു കയറവെ 'ക്വട്ടേഷനാണോ' എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സുനി ഒന്നും പറയാതെ വാഹനത്തിനുള്ളിലേക്കു കയറി. തുടര്‍ന്ന് വഹനത്തില്‍ ഇരുന്ന സുനിയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ എനിക്കു ചിലതുപറയാനുണ്ടെന്നായിരുന്നു സുനിയുടെ മറുപടി. 'കുടുക്കിയതാണോ'യെന്ന് ചോദിച്ചപ്പോള്‍ 'അല്ല' യെന്നുള്ള രീതിയിലാണ് സുനി പ്രതികരിച്ചത്. ഇരുവരെയും കാക്കനാട് ജില്ലാ ജയിലിലേക്കു കൊണ്ടുപോയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends