Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കെഎസ്ആര്‍ടിസിയില്‍ ഇനി ജീവനക്കാര്‍ കൂട്ട അവധിയെടുത്താല്‍ ഡയസ്‌നോണ്‍ നടപ്പാക്കും

25 FEBRUARY 2017 09:28 AM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്താല്‍ ഇനി ഡയസ്‌നോണ്‍. സര്‍വീസുകള്‍ മുടക്കി ജീവനക്കാര്‍ യൂണിയന്‍ പ്രവര്‍ത്തനത്തിനു പോകുന്നത് തടയാനാണിത്. സര്‍ക്കാരിന്റ ആനുകൂല്യം പറ്റി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കി. കൂട്ട അവധിയെടുത്തുള്ള യൂണിയന്‍ പ്രവര്‍ത്തനം കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റ സെക്രട്ടേറിയറ്റ് മാര്‍ച്ചും, ഐഎടിയുസിയുടെ സമര പ്രചാരണജാഥയും നടന്ന വ്യാഴാഴ്ച 5615 ബസുകളില്‍ ഓപ്പറേറ്റ് ചെയ്തത് 5170 എണ്ണം മാത്രമാണ്. ശേഷിച്ച 445 ബസുകളും റദ്ദാക്കിയത് ജീവനക്കാരില്ലാത്തതിനാലായിരുന്നു. ഈ വകയില്‍ മാത്രം കെഎസ്ആര്‍ടിസി നേരിട്ടത് 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ്. ബിഎംഎസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്ന ബുധനാഴ്ചയും 319 ബസുകള്‍ വെറുതെ കിടന്നു. കൊല്ലത്തു മാത്രം 66 ബസുകളാണ് സര്‍വീസ് നടത്താതിരുന്നത്. 1700 പേരാണ് അന്നേദിവസം ജോലിയില്‍ നിന്ന് വിട്ടുനിന്നത്.
സമരദിവസം കാഷ്വല്‍ ലീവോ, ലീവോ എഴുതി നല്‍കുകയാണ് പതിവ്. യൂണിയന്‍ നേതൃത്വം തന്നെയാണ് എല്ലാവരുടേയും അവധി അപേക്ഷയും നല്‍കുക. കൂട്ടത്തോടെയുള്ള അവധിയായതിനാല്‍ സര്‍വീസുകള്‍ റദ്ദാക്കുകയല്ലാതെ മാനേജ്‌മെന്റിനും വഴിയില്ല. ഇനിമുതല്‍ അത് അംഗീകരിക്കില്ല. കൂട്ട അവധിയെടുത്താന്‍ ഡയസ്‌നോണാക്കും. അന്നേദിവസത്തെ ശമ്പളമോ മറ്റ് അനുകൂല്യങ്ങളോ കിട്ടില്ല.

യൂണിയന്‍ പ്രവര്‍ത്തനത്തിന് എതിരല്ലെങ്കിലും കെഎസ്ആര്‍ടിസിയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി സമരം ചെയ്യുന്നവരെ അനൂകൂല്യങ്ങള്‍ നല്‍കി സംരക്ഷിക്കേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ധര്‍ണയോ സമരങ്ങളോ ഇല്ലാതിരുന്നിട്ടും ചൊവ്വാഴ്ചയും 278 ബസുകള്‍ ഓടിയ്ക്കാനായില്ല. നാല്‍പതിനായിരത്തോളം ജീവനക്കാരുള്ളിടത്ത് എന്തുകൊണ്ട് ഇത് ആവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ഡയസ്‌നോണ്‍ തീരുമാനം യൂണിയനുകള്‍ അംഗീകരിക്കുമോയെന്നതും സംശയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (13 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (17 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (26 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (31 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (35 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (37 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (44 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (49 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (58 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends