Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനശ്വരയുടെ മൃതദേഹം സിപിഐഎം ചെറുതന ഓഫീസ് പരിസരത്ത് സംസ്‌ക്കരിക്കും

25 FEBRUARY 2017 11:15 AM IST
മലയാളി വാര്‍ത്ത

സാമ്പത്തിക ബുദ്ധിമുട്ടില്‍ മനംനൊന്ത് ജീവനൊടുക്കിയ കാരിച്ചാല്‍ സ്വദേശിനിയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അനശ്വരയുടെ മൃതദേഹം സിപിഐഎം ചെറുതന ലോക്കല്‍ കമ്മറ്റി ഓഫീസ് പരിസരത്ത് സംസ്‌ക്കരിക്കും. ഇന്ന് ഉച്ചയ്ക്ക് 12നാണ് സംസ്‌കാരം. ഹരിപ്പാട് ആയാപറമ്പ് പുതുമനയില്‍ ബൈജുശ്രീലതാകുമാരി ദമ്പതികളുടെ മകളായ അനശ്വര കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്. വീയപുരം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ അനശ്വര സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാലത്തിന്റെ മുകളില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങി. എന്നാല്‍ സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ ഹരിപ്പാട് സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സിപിഐഎം നേതാക്കള്‍ മാതാപിതാക്കളെ സമീപിച്ച് ആശ്വസിപ്പിക്കുകയും സംസ്‌കാരത്തിന് പാര്‍ട്ടി ഓഫീസ് വളപ്പില്‍ സൗകര്യം ഒരുക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ചെറുതന ലോക്കല്‍കമ്മിറ്റി ഓഫീസിനോടു ചേര്‍ന്നാണ് അനശ്വരയുടെ വാടകവീട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends