Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നടിയെ തട്ടിക്കൊണ്ടു പോകല്‍: പ്രചോദനമേകിയത് മോഡലിങ്

27 FEBRUARY 2017 10:28 AM IST
മലയാളി വാര്‍ത്ത

നടി മോഡലിങ് രംഗത്തുകൂടി പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ നടിയെത്തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പള്‍സര്‍ സുനി. ഏതെങ്കിലും നടി എന്നതിലുപരി മോഡല്‍ കൂടിയായ നടിയുടെ ദൃശ്യങ്ങള്‍ കൈയിലെത്തിയാല്‍ ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടലെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

കേസിന്റെ ഗൂഢാലോചന പള്‍സര്‍ സുനിയിലും മാര്‍ട്ടിനിലുമായി ഒതുക്കാനുള്ള നീക്കമാണു നടക്കുന്നത്. മാര്‍ട്ടിനുമായി ചേര്‍ന്ന് ഒരു മാസത്തിലെറേയായി സുനി നടത്തിയ ഗൂഢാലോചനയാകും പോലീസ് വരച്ചുകാട്ടുക. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ് പോലീസിന്റെ ഇപ്പോഴത്തെ പ്രധാനനീക്കം.

സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണിന്റെയും പഴ്‌സിന്റെയും പാസ്‌പോര്‍ട്ടിന്റെയും ശാസ്ത്രീയ പരിശോധനാഫലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസ്

രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തില്‍ സമഗ്രമായ തെളിവുകളോടെ പരമാവധി വേഗത്തില്‍ കുറ്റപത്രം കോടതിയില്‍ എത്തിക്കാനാണു ശ്രമം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ മെമ്മറി കാര്‍ഡ് ഊരിയെടുത്ത ശേഷം ഗോശ്രീ പാലത്തില്‍ നിന്ന് വെള്ളത്തിലേക്കെറിഞ്ഞെന്ന്  സുനി മൊഴി മാറ്റിയിരുന്നു. ഫോണ്‍ കണ്ടെത്താനായി അവിടെ തെരച്ചില്‍ നടതത്തുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നുണ്ട്.

നേരത്തേ പാലാരിവട്ടത്തിനു സമീപം ഫോണ്‍ ഓടയിലെറിഞ്ഞെന്ന മൊഴിയെ തുടര്‍ന്ന് ഇവിടെ പോലീസ് പരിശോധന നടത്തിയിരുന്നു. അവിടെ ഷര്‍ട്ടാണ് ഉപേക്ഷിച്ചതെന്നാണു സുനി പിന്നീടു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (17 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (1 hour ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (3 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (4 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (4 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (5 hours ago)

Malayali Vartha Recommends