കോവളത്ത് എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 54-കാരനെ പോലീസ് അറസ്റ്റ് ചെയ്തു

വാഴമുട്ടം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച തിരുവല്ലം വില്ലേജില്‍ പാച്ചല്ലൂര്‍ ദേശത്ത് വാഴമുട്ടം എം.എച്ച് മീന്‍ കമ്പനിക്ക് സമീപം സുനില്‍ ഭവനില്‍ ഭാസ്‌കരന്‍ മകന്‍ സുനില്‍ ദത്തി(54)നെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.
വാഴമുട്ടം സ്‌കൂള്‍ ബസ്സിനകത്ത് വെച്ച് കഴിഞ്ഞ ഒന്നര മാസങ്ങള്‍ക്ക് മുന്‍പുള്ള പല ദിവസങ്ങളിലായാണ് പ്രതി സുനില്‍ ദത്ത് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചത്. വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























