Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പൂജപ്പുരയില്‍ യുവതി കടത്തിണ്ണയില്‍ പ്രസവിച്ചു, യുവതി കിടന്ന സ്ഥലത്ത് തുണികെട്ടിമറച്ചാണ് പ്രസവം നടത്തിയത്

15 MARCH 2017 10:36 PM IST
മലയാളി വാര്‍ത്ത

പൂജപ്പുരയില്‍ ആശുപത്രിയിലേക്ക് പോകും വഴി യുവതി കടത്തിണ്ണയില്‍ പ്രസവിച്ചു. ചാടിയറ സ്വദേശിനിയായ യുവതിക്കാണ് കടത്തിണ്ണയില്‍ പ്രസവിക്കേണ്ട അവസ്ഥയുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ തൈക്കാട് ആശുപത്രിയിലെത്തിച്ചു.

പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി പ്രസവവേദനയെ തുടര്‍ന്ന് തൈക്കാട് ആശുപത്രിയിലെത്താനാണ് പൂജപ്പുര ജംഗ്ഷനിലെത്തിയത്. സ്ഥലത്തില്ലാത്ത ഭര്‍ത്താവിനെ ഫോണില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ പൂജപ്പുരയിലെത്തിയ യുവതിക്ക് പ്രസവവേദന കടുത്തു. തുടര്‍ന്ന് ജംഗ്ഷനിലെ കടത്തിണ്ണയിലിരുന്നു. പ്രസവവേദനയെ തുടര്‍ന്ന് അവശയായ യുവതിയെ അവിടെയുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സ്ഥലത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂജപ്പുര പൊലീസ് സ്‌റ്റേഷന് എതിര്‍വശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഒരു ഡോക്ടറും നഴ്‌സും സ്ഥലത്തേക്ക് പാഞ്ഞെത്തി പ്രസവത്തിന് സൗകര്യമൊരുക്കി. യുവതി കിടന്ന സ്ഥലത്ത് തുണികെട്ടിമറച്ചാണ് പ്രസവം നടത്തിയത്. പ്രസവത്തിന് തൊട്ടുമുമ്ബ് യുവതിയുടെ ഭര്‍ത്താവും സ്ഥലത്തെത്തി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പാങ്ങോട് മിലിട്ടിറി ക്യാമ്ബിലെത്തി വിഴിഞ്ഞം ഹാര്‍ബറിലേക്ക് മടങ്ങുകയായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ആംബുലസില്‍ യുവതിയെ ഡോക്ടര്‍റും നഴ്‌സുമടങ്ങുന്ന സംഘം ഉടന്‍ തൈക്കാട് ആശുപത്രിയിലെ ലേബര്‍ റൂമിലെത്തിച്ച് ചികിത്സ നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (6 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (20 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (36 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (59 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (10 hours ago)

Malayali Vartha Recommends