Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കെഎസ്ആര്‍ടിസിക്കു തിരിച്ചടിയായി സൗജന്യ യാത്ര, കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെങ്കില്‍ സൗജന്യയാത്രകള്‍ അവസാനിപ്പിക്കണം

16 MARCH 2017 08:33 AM IST
മലയാളി വാര്‍ത്ത

സൗജന്യയാത്രകള്‍ അവസാനിപ്പിക്കാതെ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാകില്ലെന്നു കെഎസ്ആര്‍ടിസിയുടെ പുനഃസംഘടനയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ഖന്ന. വിദ്യാര്‍ഥികള്‍ ഒഴികെയുള്ള വിഭാഗങ്ങളുടെ സൗജന്യയാത്രകള്‍ക്കു മാത്രം കെഎസ്ആര്‍ടിസി കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് 120.79 കോടിരൂപയാണ്. വിദ്യാര്‍ഥികള്‍ക്കായി 105 കോടിരൂപയും ചെലവഴിച്ചു.

മുമ്പ് എടുത്ത വായ്പകളില്‍ 655 കോടി ജനുവരിക്കുശേഷം മാത്രം തിരിച്ചടയ്ക്കാനുണ്ട്. ആറുമാസത്തെ സഞ്ചിത നഷ്ടം (2016 സെപ്റ്റംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ) 321.89 കോടിയാണ്. കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള്ള പ്രതിമാസ അന്തരം 79 കോടിയായി ഉയര്‍ന്നു. എന്നാല്‍, ടിക്കറ്റ് വരുമാനം വര്‍ധിക്കുന്നില്ല. ദൈനംദിന വരുമാനം ഡീസലിന്റെ ചെലവിനും വായ്പ അടയ്ക്കാനും മാത്രം ഉപയോഗിക്കേണ്ടിവരുന്നു. സാമൂഹിക ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയില്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം സൗജന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് സുശീല്‍ ഖന്ന ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആര്‍ടിസിയില്‍ ബസ് ഒന്നിന് 8.7 എന്ന നിരക്കിലാണ് ജീവനക്കാരുള്ളത്. ജീവനക്കാരെ കുറയ്ക്കണമെന്നും ജോലിയിലെ മികവിന് അനുസരിച്ചു സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കണമെന്നും നിര്‍ദേശമുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കാനാണു സാധ്യത.

ബസില്‍ ഇപ്പോള്‍ സൗജന്യയാത്ര അനുവദിച്ചിരിക്കുന്നവര്‍
സ്വാതന്ത്ര്യസമര സേനാനി, അവരുടെ വിധവ, അന്ധര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ലീഗല്‍ അഡ്വൈസര്‍ (സംസ്ഥാനതലം, ജില്ലാതലം) എംഎല്‍എ, എംപി, മുന്‍ എംഎല്‍എ, മുന്‍ എംപി അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍, കബീര്‍ പുരസ്‌കാര ജേതാക്കള്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ സ്ഥിരം, താല്‍ക്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി സൗജന്യയാത്ര. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (6 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (20 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (36 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (59 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (10 hours ago)

Malayali Vartha Recommends