Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഭവന്‍സ് പള്‍സാര്‍ ലോ കോളെജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി മധ്യവയസ്‌കന്റെ പരാക്രമം

16 MARCH 2017 04:20 PM IST
മലയാളി വാര്‍ത്ത

കോളെജ് ബസില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌കന്റെ പരാക്രമം. കോഴിക്കോട് രാമനാട്ടുകരയിലെ ഭവന്‍സ് പള്‍സാര്‍ ലോ കോളെജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറിയാണ് മധ്യവയസ്‌കന്റെ പരാക്രമങ്ങള്‍. ചൊവ്വാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ബസില്‍ ഡ്രൈവറും ഉണ്ടായിരുന്നു. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഡ്രൈവര്‍ പറയുന്നുണ്ടെങ്കിലും അയാള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കുകയാണ് ചെയ്യുന്നത്

ഒറ്റ തന്തക്ക് ജനിച്ചവനാണെങ്കില്‍ ഇങ്ങോട്ടേക്ക് ഇറങ്ങിവാടാ എന്നയാള്‍ പറയുന്നുണ്ട്. ഇതിനിടെ ഫോണെടുത്ത വിദ്യാര്‍ത്ഥിനിയോട് നിനക്കൊക്കെ ഫോണ്‍ എന്തിനാണെന്നും മധ്യവയസ്‌കന്‍ ചോദിക്കുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്നും രാമ രാമ രാമ ലോകാഭിരാമ രഘുരാമ രാമ എന്നും കോട്ടിട്ടുണ്ടോ എന്നും ഇയാള്‍ ദേഷ്യപ്പെടുന്നു.

പെണ്‍കുട്ടികള്‍ക്ക് നേരെ ഇയാള്‍ പാഞ്ഞടുക്കുകയും ഒരു വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഡ്രൈവറേയും മധ്യവയസ്‌കന്‍ മര്‍ദ്ദിച്ചു. ബസില്‍ ഉണ്ടായിരുന്നവര്‍ക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. വീഡിയോ മൊബൈലില്‍ പകര്‍ത്തിയവര്‍ക്ക് നേരെയും ഇയാള്‍ കയര്‍ത്തു. ഫോണ്‍ തട്ടിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു ശേഷം അയാള്‍ സൈക്കിളില്‍ കയറിപ്പോകുകയും ചെയ്തു. മധ്യവയസ്‌കന്റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (5 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (20 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (42 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (45 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (56 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends