മലപ്പുറം ഉപതിരഞ്ഞെടുപ്പ്: എം.ബി. ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എം.ബി.ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസല്‍.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയും ബിജെപിക്കുവേണ്ടി ശ്രീപ്രകാശുമാണ് മല്‍സരിക്കുന്നത്.
https://www.facebook.com/Malayalivartha

























