എറണാകുളം ചളിക്കവട്ടത്ത് ഉല്‍സവത്തിനിടെ ആനയിടഞ്ഞു, ഒന്നരവയസ്സുള്ള കുട്ടിയടക്കം നാലു പേര്‍ക്ക് പരിക്ക്

എറണാകുളം ചളിക്കവട്ടം പടിഞ്ഞാറേ കുഴിവേലി ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ രണ്ട് ആനകളേയും മയക്കുവെടിവച്ച് തളച്ചു. പരുക്കേറ്റ പാപ്പാനടക്കം രണ്ടുപേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്സവത്തിനെത്തിയ ദേവപ്രിയന്‍, വിജേഷ് ആനകളാണ് ഇടഞ്ഞത്. 
തിരക്കില്‍പെട്ട് ഒന്നരവയസ്സുള്ള കുട്ടിയടക്കം നാലു പേര്‍ക്ക് പരിക്ക്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞു
https://www.facebook.com/Malayalivartha



























