കൊല്ലം - ചെങ്കോട്ട ദേശീയപാതയില്‍ കുന്നിക്കോട് ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

കൊല്ലം - ചെങ്കോട്ട ദേശീയപാതയില്‍ കുന്നിക്കോട് ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ആംബുലന്‍സിന്റെ ഡ്രൈവര്‍ അടക്കമുള്ള മൂന്നു പേരാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha


























