മാവേലിക്കര സ്വദേശിയായ യുവ ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

മാവേലിക്കര സ്വദേശിയായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണില്‍ കാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്റുമായ ഡോ. നരേന്ദ്ര കുമാറിന്റെ മകന്‍ ഡോ. രമേശ്കുമാറാണ് (32) കൊല്ലപ്പെട്ടത്. കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























