സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; വ്യാപാരം രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

തുടര്‍ച്ചായ രണ്ടാം ദിവസവും സംസ്ഥാത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു. പവന് 21,600 രൂപയിലും ഗ്രാമിന് 2700 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍മേയ് മാസങ്ങളിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha























