വിദ്യാര്‍ഥിനിയും പ്രിന്‍സിപ്പാളും അശ്ശീലചിത്ര കൈമാറ്റം ചെയ്ത കേസ്സ് ഒത്തുതീര്‍ക്കാന്‍ ശ്രമം

വിദ്യാര്‍ഥിനിയും പ്രിന്‍സിപ്പാളും അശ്ശീലചിത്ര കൈമാറ്റം ചെയ്ത പരാതി പിന്‍വലിച്ച് അന്വേഷണം ഒതുക്കി തീര്‍പ്പാക്കാന്‍ ശ്രമം. കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രിന്‍സിപ്പലിനെ ജാമ്യത്തില്‍ വിട്ടയച്ചു. ദിവസവും രാത്രിയില്‍ ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിദ്യാര്‍ഥിനിക്ക് അയച്ചിരുന്നതായാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
സഹപാഠികളുടെ ചിത്രങ്ങള്‍ എടുത്ത് വിദ്യാര്‍ഥിപ്രിന്‍സിപ്പലിന് കൈമാറുന്നതും പതിവായിരുന്നു. സഹപാഠികള്‍ ഉറങ്ങുന്ന ഫോട്ടോയും മറ്റുമാണ് ഈ രീതിയില്‍ പരസ്പരം അയച്ചിരുന്നത്. ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിപ്പോയെന്നാണ് അറിയുന്നത്. ശരീര വര്‍ണനകളും ചിത്രങ്ങളും രാത്രിയില്‍ പരസ്പരം കൈമാറിയിരുന്നതായി വ്യക്തമായിട്ടുണ്ട്. അധ്യാപകനും വിദ്യാര്‍ഥിനിയുമായി ഉണ്ടാവേണ്ട ബന്ധമായിരുന്നില്ല ഇവര്‍ തമ്മിലുണ്ടായിരുന്നതെന്ന് സഹപാഠികളും പറയുന്നു. മിക്ക സന്ദേശങ്ങളും അര്‍ധരാത്രിക്കുശേഷമായിരുന്നു.തന്റെപ ഫോട്ടോ ഈ രിതിയില്‍ എടുക്കപ്പെട്ടുവെന്ന് മനസിലാക്കിയ സഹപാഠിയായ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.
പ്രിന്‍സിപ്പലും വിദ്യാര്‍ഥിയും തമ്മിലുള്ള അവിഹിതം' കോളജില്‍ പാട്ടായതോടെ ഇവിടത്തെ മറ്റ് വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും തലയുയര്‍ത്തി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ പ്രിന്‍സിപ്പലിനെതിരേ നിസാരവകുപ്പുകള്‍ ചുമത്തി പോലീസ് വിട്ടയക്കുകയായിരുന്നു. അശ്ലീല സന്ദേശം അയച്ചതുമായ ബന്ധപ്പെട്ട് കോഴിക്കോട് ഗവ.ഫിസിക്കല്‍ എഡുക്കേഷന്‍ കോളജ് പ്രിന്‍സിപ്പല്‍ എസ്.എസ്. അഭിലാഷിനെതിരേയാണ് പോലീസ് അന്വേഷണം നടക്കുന്നത്.വിദ്യാര്‍ഥിനിയും പ്രിന്‍സിപ്പലും പരസ്പരം ഇത്തരം ചിത്രങ്ങള്‍ അയച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം കെട്ടിച്ചമച്ച ആരോപണത്തിന്റെന്‍പേരില്‍ തന്നെ മര്‍ദ്ദിച്ചതായി അഭിലാഷും പരാതി നല്‍കിയിരുന്നു. പിന്‍സിപ്പല്‍ ചാര്‍ജുള്ള അഭിലാഷിന് കോളജിലെ ഒരു വിദ്യാര്‍ഥിനി അയച്ചുകൊടുത്ത ഫോട്ടോയ്ക്ക് കീഴില്‍ അദ്ദേഹം എഴുതിയ സന്ദേശമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.
ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ട അതേ ക്ലാസിലെ വിദ്യാര്‍ഥിയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും സംഘവും കോളജിലെത്തി പ്രിന്‍സിപ്പലിനെ കൈയ്യേറ്റം ചെയ്തതോടെയാണ് സംഭവം വിവാദമായത്. അതേസമയം തന്റെണ പ്രമോഷന്‍ തടയാനായി കഴിഞ്ഞ കുറച്ചുകാലമായി ചിലര്‍ നടത്തുന്ന അപവാദപ്രചരണങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പരാതിയെന്നും തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























