ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...

സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു. 100 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രാം സുതന്റെ മകൻ അനിൽ സുതാനാണ് മരണവിവരമറിയിച്ചത്. മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്ട് ആൻഡ് ആർക്കിടെക്ചറിൽ നിന്ന് സ്വർണ മെഡൽ നേടിയ സുതറിന് നേട്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്.
"
https://www.facebook.com/Malayalivartha


























