കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിൽ 17. 12. 2025 ൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു . ഈ യോഗത്തിൽ റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി ഉദ്ഘാടനം നിർവഹിച്ചു. ഇടപാടുകാരെ പ്രതിനിധീകരിച്ച് ശ്രീ കെ കെ വാസു,ചന്ദ്രസേനൻ മിത്രുമല, ശ്രീ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
ഇടപാടുകാരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും സമാഹരിച്ച് തുടർ നടപടി സ്വീകരിക്കുവാൻ തീരുമാനമായി . വളരെ വിപുലമായി നടത്തിയ ഈ മീറ്റിങ്ങിൽ പങ്കെടുത്ത മുഴുവൻ ഇടപാടുകാർക്കും കെഎസ്എഫ്ഇയുടെ ശാസ്തമംഗലം ശാഖയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
https://www.facebook.com/Malayalivartha


























