അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച് പള്‍സറിന്റെ വക്കീല്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എങ്ങുമെങ്ങുമെത്താത്തിന് പുറമേ അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം കോടതിയില്‍. പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങിയത് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ്. എന്നാല്‍ നടിയെ അക്രമിച്ച കേസിലാണ് ചോദ്യം ചെയ്തത് പ്രതിഭാഗം വാദിച്ചു. ഈയൊരു വാദം ഉന്നയിച്ചാണ് അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം തിരിഞ്ഞത്.
കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുക്കാനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കേരളത്തിന് പുറത്തൊരിടത്തും പ്രതിയെ കൊണ്ടുപോയില്ല. അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകംബ്രാഞ്ച് എസ്പിക്കെതിരെ നടപടി വേണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























