നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധം

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം. അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.
മുദ്രാവക്യങ്ങള്‍ മുഴക്കിയും കൂവിവിളിച്ചുമാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിച്ചത്.
https://www.facebook.com/Malayalivartha
























