Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

അനാഥത്വത്തില്‍ രക്ഷകരാകേണ്ട സ്ത്രീകള്‍ വില്‍പനയ്ക്കു കൂട്ടു നിന്നു; പ്രണയം നടിച്ചു ചതിയില്‍പ്പെടുത്തി വിഷ്ണു സാഗറും ശ്രീകലയും ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞത് ഗുണ്ടകളുടെ ലോകത്തേക്ക്

10 AUGUST 2017 12:51 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വാണിഭത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ തലസ്ഥാനത്തെ ഒരു സീരിയല്‍ നടിക്ക് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു. ഈ നടിയുടെ വീട് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായും ഇവിടെ വച്ച് നിരവധി പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വച്ചതായുമാണ് സംഘത്തിന് വിവരം ലഭിച്ചത്. ഈ കേസിലെ പ്രതിയായ ശ്രീകലയാണ് പെണ്‍കുട്ടിയെ കാമുകനായ വിഷ്ണു സാഗറിന്റെ സഹായത്തോടെ വാണിഭ കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്.

ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ഷാഹിതബീവി ഇടപാടുകാരില്‍ നിന്നും വന്‍ തുക കൈപറ്റിയിരുന്നതായും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ ചില വാണിഭ സംഘങ്ങളാണ് സീരിയല്‍ നടിയുടെ സഹായത്തോടെ വാണിഭം സജീവമാക്കിയത്. പെണ്‍കുട്ടിയുടെ പിതാവ് മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ മരിച്ചു പോവുകയും മാതാവ് കഞ്ചാവ് കേസില്‍ പെട്ട് ജയിലിലാവുകയും ചെയ്തതോടെയാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണിയായ വിഷ്ണു സാഗറിന്റെ പ്രണയ ചതിയില്‍ പെട്ടത്.

മുന്‍ പരിചയക്കാരിയായ ശ്രീകലയാണ് സാധാരണ ബുദ്ധിമുട്ടില്‍ പെട്ട പെണ്‍കുട്ടിയെ വിഷ്ണു സാഗറിന്റെ സഹായത്തോടെ സീരിയല്‍ നടിയുടെ വാണിഭ കേന്ദ്രത്തിലെത്തിച്ചത്. സദാശിവനായിരുന്നു തന്റെ ഓട്ടോറിക്ഷയില്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. അറസ്റ്റിലായവരെ കൂടാതെ മുപ്പതോളം പേര്‍ പ്രതികളാകുമെന്നറിയുന്നു. സംഭവം പുറത്തായതോടെ സീരിയല്‍ നടി അജ്ഞാത കേന്ദ്രത്തിലേക്കു മാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ചില പ്രമുഖര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അന്വേഷണസംഘത്തിനുമേല്‍ ഉയര്‍ത്തി രക്ഷപ്പെടാന്‍ അണിയറ നീക്കം ആരംഭിച്ചിട്ടുണ്ട്. ഏഴുമാസം ഗര്‍ഭിണിയായ പെൺകുട്ടിയിപ്പോൾ തിരുവനന്തപുരം നിര്‍ഭയയിലാണ്. പോക്‌സോ കോടതിയില്‍ ഫയല്‍ എത്തുന്ന മുറയ്ക്ക് രണ്ടു ദിവസത്തിനകം റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (2 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (2 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (2 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (3 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (4 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (4 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (5 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (6 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (6 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (6 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (6 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends