Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എന്‍ഡിഎ സംസ്ഥാന ഘടകം യോഗത്തില്‍ മുന്നണിയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള ഭിന്നത പുറത്ത്; ബിജെപിയിലും ചേരിതിരിവ്

02 SEPTEMBER 2017 08:13 AM IST
മലയാളി വാര്‍ത്ത

More Stories...

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ ) സംസ്ഥാന ഘടകം യോഗത്തില്‍ മുന്നണിയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള ഭിന്നത പുറത്ത്. ബിജെപിയിലെ ചേരിതിരിവിനും യോഗം വേദിയായി. സഖ്യത്തിനു നേതൃത്വം നല്‍കുന്ന ബിജെപിയെ മറ്റു ഘടക കക്ഷികള്‍ വളഞ്ഞിട്ട് ആക്രമിച്ചു. എന്നാല്‍ ബിജെപി സംസ്ഥാന ഘടകം പ്രതിരോധത്തിനു മുതിര്‍ന്നില്ല.

എന്‍ഡിഎ രൂപീകരണത്തിനു മുന്‍കൈ എടുത്ത ബിജെപി കേന്ദ്ര നേതൃത്വത്തിനു തന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം എന്നായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. മുന്നണി നടത്തിപ്പില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിഭാഗത്തിനുള്ള പിഴവുകള്‍ ചൂണ്ടിക്കാണിക്കാനും ഒരു വിഭാഗം മടിച്ചില്ല. എന്‍ഡിഎ ചെയര്‍മാനായ കുമ്മനം രാജശേഖരനാണു ഘടക കക്ഷികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. കണ്‍വീനറായ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു മറുപടി പറയാന്‍ അവസരം ലഭിച്ചില്ല.

അതേസമയം, മുന്നണി സംവിധാനത്തില്‍ അധ്യക്ഷ സ്ഥാനത്തുള്ള ചെയര്‍മാന്‍ യോഗം നടത്തുമ്പോള്‍ മറുപടി നല്‍കേണ്ടത് കണ്‍വീനറാണെന്നു ബിജെപിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. മാത്രമല്ല, മുന്നണി യോഗങ്ങള്‍ക്കു മുന്നൊരുക്ക യോഗം നടത്തുന്ന പതിവും കഴിഞ്ഞ ദിവസം പാലിച്ചില്ലെന്നു ബിജെപിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു.

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തി പ്രശ്‌നത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും ശക്തമായ നിലപാട് എടുത്തപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം മൗനം പാലിച്ചതിനെ എല്ലാ ഘടക കക്ഷികളും വിമര്‍ശിച്ചു. സിപിഎം നേതാവ് പ്രതിഭാഹരി എംഎല്‍എ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ബിജെപി നേതാവ് ഒ. രാജഗോപാല്‍ മൗനം പാലിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചെങ്കിലും അസ്വാരസ്യത്തിന് അയവു വന്നില്ല. ഭാവി പരിപാടി തീരുമാനിക്കാന്‍ ബിഡിജെഎസ് നേതൃയോഗം എന്‍ഡിഎയില്‍ തുടരണോ എന്നു തീരുമാനിക്കാന്‍ ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ഉടന്‍ ചേരുമെന്നാണു സൂചന.

യുഡിഎഫിലേക്ക് എം.എം. ഹസന്‍ ക്ഷണിക്കുകയും എല്‍ഡിഎഫില്‍ ചേരണമെന്നു വെള്ളാപ്പള്ളി നടേശന്‍ നിര്‍ദേശിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു നേതൃയോഗം. അതിനു മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ സന്ദര്‍ശിക്കും. ബി!ഡിജെഎസിനെ പറഞ്ഞു പറ്റിച്ചുവെന്നാണു നിലപാട്. കേന്ദ്രം ഒന്നും തന്നില്ലെന്നു ബിജെപി നേതാക്കളും എന്‍ഡിഎ യോഗത്തില്‍ പറഞ്ഞപ്പോള്‍ ബിജെപിക്കു ലഭിച്ച സ്ഥാനങ്ങളുടെ കണക്കു സഹിതം ബിഡിജെഎസ് തിരിച്ചടിച്ചു. കേന്ദ്ര സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ പദവികള്‍ കിട്ടിയാലും കാര്യമില്ലെന്ന നിലപാടാണു ബിഡിജെഎസിന്. മറ്റു ഘടക കക്ഷികള്‍ക്കും മുന്നണിയില്‍ തുടരുന്നതില്‍ തൃപ്തിയില്ല. കേന്ദ്ര നേതൃത്വം ഇടപടട്ടെയെന്നു കേരള ബിജെപി എന്‍ഡിഎ യോഗത്തില്‍ അനുനയത്തിന്റെയും കൈയൊഴിയുന്നതിന്റെയും നിലപാടാണു ബിജെപി എടുത്തത്.

ഘടക കക്ഷികളുടെ അമര്‍ഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. തീരുമാനം കേന്ദ്ര നേതൃത്വം തന്നെ എടുക്കട്ടെയെന്നാണു യോഗശേഷമുള്ള ബിജെപിയുടെ തീരുമാനം. ബിഡിജെസിനെയും മറ്റു ഘടക കക്ഷികളെയും ഒരു പോലെ കാണുന്നതില്‍ ബിജെപിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്‍ഡിഎ മുന്നണി സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 minutes ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (7 minutes ago)

'മെൽ കൗ പോണ്ടിച്ചേരി'.. ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം; ടൈറ്റിൽ പ്രകാശനം നടന്നു!!!  (9 minutes ago)

ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്!!!  (20 minutes ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (32 minutes ago)

ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് എഐ വീഡിയോ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല  (41 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (1 hour ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (1 hour ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (1 hour ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (2 hours ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (2 hours ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (2 hours ago)

Malayali Vartha Recommends