Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മോനെ, ലഹരിയുടെ പുറകെ പോകരുതേ... ലഹരിയുടെ ചതിക്കുഴികള്‍ നിന്നെ കാത്തിരിപ്പുണ്ട്, ലഹരി ഉപയോഗത്തില്‍ കേരളം ഒന്നാമന്‍,കഫ് സിറപ്പിലും ഐസ്‌ക്രീമിലും പോലും ലഹരി ഒളിച്ചിരിക്കുന്നു

15 NOVEMBER 2017 07:39 AM IST
മലയാളി വാര്‍ത്ത

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേരളം ഒട്ടും പിന്നിലല്ല. കുട്ടികളില്‍ പോലും ലഹരിയുടെ രുചി അവര്‍ പോലും അറിയാതെ അവരെ തേടിയെത്തുന്നു. പല രൂപത്തില്‍ പല നിറത്തിലെന്ന് മാത്രം. കുട്ടികള്‍ അറിയുന്നില്ല ഇതില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് കഴിക്കുന്നതെന്ന കാര്യം.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേരളത്തെ കുറിച്ച് എക്‌സൈസ് അധികൃതര്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ പുറത്ത് വിട്ടത്. ലഹരി ഉപയോഗത്തില്‍ കേരളം ഒന്നാംസ്ഥനത്ത് എത്തികൊണ്ടിരിക്കുന്നുവെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പഞ്ചാബിലായിരുന്നു ഏറ്റവും വലിയ ലഹരി ഉപഭോക്താക്കളും വില്‍പ്പനക്കാരും എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കിലും പഞ്ചാബിനെ നമ്മള്‍ കടത്തിവെട്ടാന്‍ അധികം സമയമൊന്നും വേണ്ടി വന്നേക്കില്ല എന്നാണ് എക്‌സൈസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

പരിശോധനയില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത നാക്കിനടയില്‍ ഒട്ടിച്ച് വെക്കുന്ന മയക്ക് മരുന്ന് പോലും ഇന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും സജീവമായി കൊണ്ടിരിക്കുന്നു. അതിനൊപ്പം പലതരം ഗുളികകളും എത്തുന്നുണ്ട്.ഇത് കുട്ടികളുടെ ജീവനെ തെറ്റ് വഴിതെറ്റിക്കും.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഗുളികകളും മറ്റു ലഹരി ഉപയോഗത്തിനായി കേരളത്തില്‍ ആവശ്യക്കാരിലേക്ക് യഥേഷ്ടം എത്തുമ്പോള്‍ അതിന് തടയിടാന്‍ കഴിയാതെ നമ്മള്‍ നമ്മുടെ വിദ്യാര്‍ഥികളെയും യുവാക്കളെയും ബലി കൊടുക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ എന്താണ് പോംവഴിയെന്ന് വ്യക്തമാക്കുകയാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.

വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനം പേരും ലഹരി ഒരു തവണയെങ്കിലും ഉപയോഗിച്ചവരാണന്നും അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വലിയ ഒരളവുവരെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കളും, അധ്യാപകരും, ഉദ്യോഗസ്ഥരും ഒത്തുപിടിച്ചാല്‍ ലഹരി വിപത്തിനെ തടയാനാകുമെന്നും ലഹരി വ്യാപനത്തിനെതിരെ ശക്തമായ നിലപാട് എക്‌സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു.

എട്ടു മുതല്‍ 15 വയസുവരെയുള്ള 70 ശതമാനം കുട്ടികളും ഒരു പ്രാവശ്യമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലഹരി രുചിച്ചുനോക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. പ്രധാനമായും രണ്ട് മേഖലകളിലൂടെയാണ് ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നത്.

70 ലക്ഷം വരുന്ന കുട്ടികളിലൂടെയും 30 ലക്ഷം വരുന്ന അന്യസംസ്ഥാനതൊഴിലാളികളിലൂടെയുമാണ് ലഹരിയുടെ വ്യാപനം നടക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ മുപ്പതിനായിരത്തോളം കേസുകള്‍ ലഹരിക്കെതിരെ എടുത്തിട്ടുണ്ട്.

25000 പേര്‍ ലഹരി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 400 ടണ്‍ പാന്‍മസാല നശിപ്പിച്ചിട്ടുണ്ടെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മറ്റൊരു ലഹരിയായി മാറിക്കൊണ്ടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends