Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കയ്യേറ്റ വിവാദം തുടങ്ങിയത് മുതല്‍ മുഖ്യമന്ത്രി ചാണ്ടിയെ സംരക്ഷിക്കുന്നു; പതിനെട്ടടവും പയറ്റിയിട്ടും സി.പി.ഐ ലക്ഷ്യത്തിലെത്തുന്നില്ല

15 NOVEMBER 2017 11:52 AM IST
മലയാളി വാര്‍ത്ത

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുമ്പോള്‍ ഇടത്പക്ഷ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പിനെയും അത് ബാധിക്കുന്നു. മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് മുന്നണി ഓരോ ദിവസവും നീങ്ങുന്നത്. സി.പി.ഐ അനുദിനം നിലപാട് ശക്തമാക്കുന്നു.

സി.പി.എമ്മും രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും ചാണ്ടി അയയുന്ന ലക്ഷണമില്ല. പറ്റുമെങ്കില്‍ സുപ്രീംകോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കാനാണ് തീരുമാനം. ഇതിനായി ഇന്നലെ രാത്രി ഇന്ദ്രപ്രസ്ഥത്തിലേക്ക് പറക്കാന്‍ തീരുമാനിച്ചതാണ്. മുഖ്യമന്ത്രി ഇടപെട്ട് തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാജി നീട്ടിക്കൊണ്ട് പോകുന്നതില്‍ കടുത്ത അതൃപ്തിയാണ് സി.പി.ഐയ്ക്കും മറ്റ് ഘടകക്ഷികള്‍ക്കുമുള്ളത്.

ചാണ്ടിയുടെ രാജിയില്ലാതെ മറ്റ് ഉപാധികളൊന്നും സി.പി.ഐ അംഗീകരിക്കില്ല. മുന്നണി മര്യാദ എന്ന നിലയില്‍ അനുവദിക്കാവുന്ന കാര്യങ്ങളും സമയവും തോമസ് ചാണ്ടിക്കും എന്‍.സി.പിക്കും മുഖ്യമന്ത്രിക്കും നല്‍കിയെന്നാണ് സി.പി.ഐ വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മുന്നണിയെയും കാനവും കൂട്ടരും വെട്ടിലാക്കിയിരിക്കുകയാണ്. ഇതിന്റെ നീരസം മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നിട്ടും സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

ജനരക്ഷാ യാത്രയുടെ വേദിയില്‍ കാനത്തെ ഇരുത്തി ചാണ്ടി പരസ്യമായി വെല്ലുവിളിച്ചതോടെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്. തനിക്കെതിരെ ഒരു ചെറുവിരലുപോലും അനക്കാനാവില്ലെന്നും അന്വേഷണസംഘത്തിന് ഒന്നും ചെയ്യാനാവില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ താനിനിയും ഭൂമി നികത്തുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീരവാദം മുഴക്കി. ഇതിനെതിരെ കാനം പിന്നീട് വിമര്‍ശനം നടത്തി.

അഴിമതിക്കാരെ ഇടതുമുന്നണി സംരക്ഷിക്കേണ്ട കാര്യമില്ലെന്നും രാജിക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. സുധാകര്‍ റെഡ്ഡി അഴിമതിക്കാരനാണെന്ന് തോമസ് ചാണ്ടി തിരിച്ചടിച്ചു. അതിന് കാനവും സി.പി.ഐയും മറുപടി നല്‍കിയില്ലെങ്കിലും മുന്നണിയോഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ ചാണ്ടിയെ നിര്‍ത്തിപ്പൊരിച്ചു. പണത്തിന്റെ ഹുങ്ക് ഇടത് മുന്നണിയില്‍ കാണിക്കേണ്ടെന്നും പന്ന്യന്‍ തുറന്നടിച്ചിരുന്നു.

കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് മുതല്‍ സി.പി.ഐ രാജി ആവശ്യപ്പെടുകയാണ്. അപ്പോഴും രാജിക്കാര്യം മുഖ്യമന്ത്രിയും സി.പി.എമ്മും അംഗീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടിന്‍മേല്‍ എ.ജിയുടെ നിയമോപദേശം തേടി. സി.പി.ഐ പ്രതിനിധി രഞ്ജിത് തമ്പാനെ കൊണ്ട് വാദിപ്പിക്കണമെന്ന് റവന്യൂമന്ത്രി എ.ജിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി നല്‍കാതെ എ.ജി മാധ്യമങ്ങളിലൂടെ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇതെന്നാണ് സി.പി.ഐ വാദം. കോട്ടയം വിജിലന്‍സ് കോടതി ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സ്ഥിതിഗൗരവതരമെന്ന് കാനം തുറന്നടിച്ചു. അതിന് ശേഷമാണ് എ.ജി മന്ത്രിക്കെതിരായി നിയമോദപേശം നല്‍കിയത്. അതിന് ശേഷം മുന്നണി ചേര്‍ന്ന് രാജിക്കാര്യം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം ചാണ്ടിയെ താഴെയിറക്കാന്‍ തയ്യാറാകാത്തത് സി.പി.ഐയെ കടുത്ത നടപടികളിലേക്ക് നയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends