Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തൃശ്ശൂർ പൂരത്തിനിടെ ലാസ് വേഗാസ് മോഡല്‍ അക്രമം നടത്തുമെന്ന് ഐഎസിന്റെ ശബ്ദ സന്ദേശം

15 NOVEMBER 2017 03:37 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളായ കുംഭമേളയും തൃശൂര്‍ പൂരവും ആക്രമിക്കുമെന്നാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസിലെ ലാസ് വേഗാസ് ആക്രമണത്തിന് സമാനമായി ശബ്ദസന്ദേശത്തിലൂടെയാണ് ഐഎസിന്റെ മുന്നറിയിപ്പ്.

ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന ഖുറാന്‍ വാക്യങ്ങളും മലയാളത്തിലുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നു. പുരുഷ ശബ്ദത്തിലുള്ളതാണ് ശബ്ദസന്ദേശ ലാസ് വേഗാസ് ആക്രമണത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്.

നിങ്ങള്‍ ബുദ്ധി പ്രയോഗിക്കണം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തണം. ട്രക്കുകള്‍ ഉപയോഗിച്ച് തൃശൂര്‍ പൂരത്തിനും കുംഭമേളയിലുമെത്തുന്നവര്‍ക്ക് നേരെ ഓടിക്കണം. ലാസ് വേഗാസില്‍ നമ്മുടെ കൂട്ടാളി നിരവധി പേരെ കൊലപ്പെടുത്തി. നിങ്ങള്‍ ഒരു ട്രെയിന്‍ പാളം തെറ്റിക്കാനുള്ളതെങ്കിലും ചെയ്യണം. ഇതാണ് ശബ്ദസന്ദേശത്തിലുള്ളത്.

ശബ്ദസന്ദേശം ലഭിച്ചതുമുതല്‍ കേരളാ പൊലീസും മറ്റ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ടെലഗ്രാം മെസഞ്ചറിലൂടെയാണ് ശബ്ദസന്ദേശമെന്നാണ് കേരള പൊലീസിന്റെ സ്ഥിരീകരണം.

ഐഎസ് നേതാവ് റാഷിദ് അബ്ദുള്ളയുടേതാണ് ശബ്ദസന്ദേശമെന്നാണ് സൂചന. കാസര്‍ഗോഡ് സ്വദേശിയായ ഇയാള്‍ ഐഎസില്‍ ചേരാനായി രാജ്യം വിട്ടതായാണ് വിവരം. റാഷിദിനെയും കുടുംബത്തെയും കാണാനില്ലെന്ന് കാണിച്ച് റാഷിദിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. റാഷിദിനെതിരെ എന്‍ഐഎ കേസെടുത്തിട്ടുണ്ട്.

കേരളത്തിലും ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന ശബ്ദസന്ദേശം ലഭിച്ചത് പൊലീസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് 100ല്‍ അധികം ആളുകള്‍ ഇതുവരെ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

അന്വേഷണത്തിന്റെ ഭാഗമായി 300ല്‍ അധികം വാട്‌സാപ്പ് ശബ്ദസന്ദേശങ്ങളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഐഎസിന്റെ ഈ ശബ്ദസന്ദേശം മുഖവിലയ്‌ക്കെടുക്കണമെന്നും ഐഎസിന്റെ യുദ്ധം ഇന്ത്യയിലേക്ക് വരികയാണെന്നും മുന്‍ ക്യാബിനറ്റ്് സെക്രട്ടേറിയറ്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ വി.ബാലചന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം വളരെ ഗൗരവമായി തന്നെ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends