Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തമിഴ്നാട് - കേരള ക്രൈംബ്രാഞ്ച് സംഘങ്ങളെ നോക്കുകുത്തിയാക്കി നിർമ്മലന്റെ നാടകീയ നീക്കം ; പോലീസ് കസ്റ്റഡിയിൽ ലഭ്യമായാൽ തെളിവ് കിട്ടുന്നത് ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപതട്ടിപ്പിന്

15 NOVEMBER 2017 03:50 PM IST
മലയാളി വാര്‍ത്ത

നിർമ്മൽ ചിട്ടിഫണ്ട് ഉടമ നിർമ്മൽ കൃഷ്ണ മധുര കോടതിയിൽ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നിർമൽ കൃഷ്ണ മധുര കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇതറിഞ്ഞ് തമിഴ്നാട് - കേരള ക്രൈംബ്രാഞ്ച് സംഘം കോടതി പരിസരത്ത് ഉണ്ടായിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മലനെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ തട്ടിപ്പിന്റെ കൃത്യമായ വിവരം പൊലീസിന് ലഭ്യമാകൂ. മധുര കോടതിയിൽ ഹാജരായ നിർമ്മലന് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ഓണത്തിന് തൊട്ടുപിന്നാലെയാണ് കേരള തമിഴ്നാട് അതിർത്തിയായ പളുകൽ കേന്ദ്രീകരിച്ചുള്ള നിർമ്മൽ ബനിഫിറ്റ് ലിമിറ്റഡെന്ന സ്ഥാപനം പൂട്ടി നിർമ്മലനും കുടുംബവും നാടുവിട്ടത്. ചിട്ടി ഇടപാടുകൾക്ക് പുറമേ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് തമിഴ്നാട്, കേരള അതിർത്തിയിലുള്ള ആയിരക്കണക്കിനാളുകളിൽ നിന്ന് കോടികണക്കിന് രൂപ നിക്ഷേപമായും ഇയാൾ സ്വീകരിച്ചിരുന്നു. സർക്കാർ ജീവനക്കാർ, ബിസിനസുകാർ, വീട്ടമ്മമാർ തുടങ്ങിയവർ നിക്ഷേപകരിൽ ഉൾപ്പെടുന്നു. ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളായ ചിലർക്കും നിർമ്മലന്റെ ചിട്ടിക്കമ്പനിയിൽ ബിനാമി നിക്ഷേപങ്ങളുള്ളതായും ആരോപണങ്ങളുണ്ടായെങ്കിലും അന്വേഷണം ഈവഴിക്കൊന്നും നീങ്ങിയിട്ടില്ല. ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ നിർമ്മലൻ നാട് വിടും മുമ്പ് തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ പാപ്പർ ഹർജി ഫയൽചെയ്തിരുന്നു. കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആക്ഷൻ കൗൺസിലും കക്ഷി ചേർന്നതോടെ തട്ടിപ്പിനെപ്പറ്റിയും നിർമ്മലന്റെ സ്വത്ത് വിവരങ്ങളെയും പറ്റിയുള്ള കണക്കെടുപ്പിന് എ.പി അജയനെ റിസീവറായി നിയമിച്ചിരുന്നു. തട്ടിപ്പിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം നിർമ്മൽ ചിട്ടിക്കമ്പനി ഡയറക്ടർമാരായ ഏതാനും പേരെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മലന്റെ പേരിലുള്ള ബിനാമി സ്വത്തുക്കളും സ്ഥാപനങ്ങളും വാഹനങ്ങളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടിയിരുന്നു. കഴിഞ്ഞദിവസം നിർമ്മലന്റെ ഭാര്യ സഹോദരൻ പേരൂർക്കട സ്വദേശിയെയും പൊലീസ് പിടികൂടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends