Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒന്നരയേക്കര്‍ ഭൂമിയുള്ള ബാബുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ നാട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഉപരോധിച്ചു, ഭീഷണിയുമായി പൊലീസ്

29 NOVEMBER 2017 03:55 PM IST
മലയാളി വാര്‍ത്ത

മഴ പെയ്താല്‍ കുട്ടനാട്ടുകാരുടെ ജീവിതം ദുരിതത്തിലാകും. കുടിക്കാന്‍ നല്ല വെള്ളം പോലും കിട്ടാത്ത സ്ഥിതിയാകും. സ്വന്തമായി ഭൂമിയുണ്ടെങ്കിലും ആരെങ്കിലും മരിച്ചാല്‍ സംസ്‌കരിക്കാനാവാത്ത അവസ്ഥയും ഇവിടെ പുതുമയല്ല. കുട്ടനാട്ടിലെ ആര്‍ ബ്‌ളോക്ക് നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ അവസ്ഥയ്ക്ക് ജില്ലാ ഭരണകൂടം ഇതുവരെ പരിഹാരം കണ്ടെത്തിയില്ല. ഇതേ തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മരിച്ച ആര്‍ ബ്‌ളോക്ക് സ്വദേശിയുടെ മൃതദേഹവുമായി നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെ പ്രതിഷേധം നടത്തി. സ്വന്തമായി ഒരേക്കര്‍ ഭൂമിയും വീടുമുള്ളയാളാണ് മരിച്ച പാലപത്ര വീട്ടില്‍ ബാബു. പനി ബാധിച്ചാണ് ബാബുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ എത്തിച്ച ശേഷം ഹൃദയാഘാദം വന്നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആര്‍. ബ്‌ളോക്കില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള സൗകര്യമില്ലെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തുകയോ, ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല. ഇതോടെ നാട്ടുകാര്‍ ക്ഷുഭിതരായി. ജില്ലാ ഭരണകൂടം ഇടപെട്ടാല്‍ മാത്രമേ മൃതദേഹം ഏറ്റൂവാങ്ങൂ എന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവര്‍ത്തിച്ച് വ്യക്തമാക്കി. മരണം നടന്ന് ഒന്നര മണിക്കൂറിന് ശേഷവും മൃതദേഹം അത്യാഹിതവിഭാഗത്തില്‍ തന്നെ കിടത്തി. ഇതോടെ മൃതദേഹം നീക്കണമെന്ന് പൊലീസും ആശുപത്രി അധികൃതരും ആവശ്യപ്പെട്ടു. നാട്ടുകാര്‍ വഴങ്ങിയില്ല. ജില്ലാ ഭരണകൂടം ഇടപെടാതെ മൃതദേഹം മാറ്റില്ലെന്നും പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ മരണം വരെ സമരം തുടരുമെന്ന് നാട്ടുകാര്‍ അറിയിച്ചു. അപ്പോഴേക്കും നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. മൃതദേഹവുമായി ക്യാഷ്വാലിറ്റിക്ക് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചു. 

അധികാരികളുടെ ഭാഗത്ത് നിന്ന് മര്യാദയില്ലാത്ത സമീപനമാണ് ഉണ്ടായതെന്ന് ആര്. ബ്‌ളോക്ക് ഡിവിഷനിലെ ബ്‌ളോക്ക് പഞ്ചായത്ത് അംഗം ചൂണ്ടാക്കാട്ടി. ഒരു മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ സംസ്‌കരിക്കുക എന്നത് സാമൂഹ്യനീതിയാണ്. അത് പോലും നിഷേധിച്ചിരിക്കുകയാണ്. ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി ആര്‍ ബ്‌ളോക്ക് നിവാസികള്‍ ഈ ദുരിതം അനുഭവിക്കുന്നു. ശാശ്വതപരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മൃതദേഹം താല്‍ക്കാലിക സംവിധാനം ഉപയോഗിച്ച്, വെള്ളത്തിന് മുകളില്‍ വെച്ച് സംസ്‌കരിക്കുന്നതിനുള്ള സൗകര്യവും അതിന് വേണ്ട സാമ്പത്തിക സഹായവും നല്‍കി. ഇതോടെ നാട്ടുകാര്‍ സമരപരിപാടികള്‍ അവസാനിപ്പിച്ചെങ്കിലും പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നത് വരെ സമരം തുടരുമെന്ന് അവര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends