Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തിന്റെ തെക്കന്‍ തീരത്ത് ഭീതിയൊഴിയാതെ നില്‍ക്കുന്ന ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കള്ളപ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ

01 DECEMBER 2017 01:26 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ തെക്കന്‍ തീരത്ത് ഭീതിയൊഴിയാതെ നില്‍ക്കുന്ന ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കള്ളപ്രചരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരെയായിരിക്കും.

കാരണം മറ്റൊന്നുമല്ല, കാറ്റിനേക്കാള്‍ വേഗത്തിലായിരുന്നു കള്ളപ്രചരണങ്ങള്‍ നടന്നത്. കള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച് സോഷ്യല്‍ മീഡിയ അതിന്റെ ദുര്‍മുഖം ഒരിക്കല്‍ കൂടി പുറത്തെടുത്തു.

തിരുവനന്തപുരം ശംഖുമുഖത്ത് കടല്‍ എട്ട് കിലോമീറ്റര്‍ ഉള്‍വലിഞ്ഞു, കന്യാകുമാരിയില്‍ സുനാമി ആഞ്ഞടിച്ചു, 200ലധികം മരണങ്ങള്‍... ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും കുടിയേറിയെത്തിയവരാണ് തിരുവനന്തപുരം നഗരത്തില്‍ കൂടുതലുള്ളത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ മറ്റ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീളുന്നു നിര. ഇവര്‍ക്കെല്ലാം നിര്‍ത്താതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. ഭയാശങ്കരായ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു മറുവശത്ത്. വാട്‌സ് ആപ്പില്‍ കണ്ടു, ഫേസ്ബുക്കില്‍ കണ്ടു എന്നായിരുന്നു ഇവരുടെയെല്ലാം വിശദീകരണം എന്നതാണ് ശ്രദ്ധേയം.

24 മണിക്കൂര്‍ ചാനലുകളില്‍ തത്സമയ വാര്‍ത്താ സംപ്രേക്ഷണം ചെയ്തു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ കൃത്യമായ വാര്‍ത്താ അപ്‌ഡേറ്റുകള്‍ നടന്നു, പത്രങ്ങളില്‍ വിശദമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു, എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നതാണ് അനുഭവം.

കള്ളപ്രചരണങ്ങള്‍ക്ക് കാറ്റിനേക്കാള്‍ വേഗതയും ശക്തിയുമുണ്ടെന്നാണ് ഇവയെല്ലാം തെളിയിക്കുന്നത്. ആധികാരികമല്ലാത്ത വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

വാര്‍ത്തകള്‍ വിശ്വാസയോഗ്യമായ മാധ്യമങ്ങളില്‍ നിന്ന് മാത്രം മനസിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക, കാരണം ഇത്തരം ദുരന്ത സാഹചര്യങ്ങളില്‍ വീണ്ടും മറ്റൊരു ദുരന്തത്തിന് നിങ്ങളുടെ ഒരു 'ഷെയര്‍' കാരണമായേക്കും. ഈ തിരിച്ചറിവല്ലാതെ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ വേറെ മാര്‍ഗങ്ങളില്ലെന്നു തന്നെ പറയേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends