Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എടിഎം ഒടിപി തട്ടിപ്പ്... യുവാവിന് നഷ്ടമായത് 40,000 രൂപ

01 DECEMBER 2017 09:56 PM IST
മലയാളി വാര്‍ത്ത

ബാങ്കില്‍ നിന്നും എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന്‍, ആധാര്‍ ലിങ്കിംഗ് സംബന്ധമായി ഒടിപി ആവശ്യപ്പെട്ട് യാതൊരുവിധ ഫോണ്‍ വിളികളോ മെസേജുകളോ വരില്ല. മൊബൈല്‍ ഫോണിലൂടെയുള്ള എടിഎം ഒ ടി പി തട്ടിപ്പ് വ്യാപകമാകുന്നുവെന്നും ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും പോലീസിന്റെ മുന്നറിയിപ്പ്.

അക്കൗണ്ട് ഉടമകളെ ഫോണ്‍ വിളിച്ച് ബാങ്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒ ടി പി നമ്ബര്‍ കൈവശപ്പെടുത്തി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്ന തട്ടിപ്പ് കൂടുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഫോണ്‍ വഴി ഒ ടി പി നമ്പറോ അക്കൗണ്ടിന്റെ വിവരങ്ങളോ ചോദിച്ചാല്‍ വിവരങ്ങള്‍ കൈമാറരുതെന്നും പോലീസിനെ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു. ഇതിനെതിരെ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും പോലീസും ബന്ധപ്പെട്ട അധികാരികളും നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

എന്നിട്ടും ജില്ലയില്‍ ഇത്തരത്തിലുള്ള കബളിപ്പിക്കല്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കാസര്‍കോടുള്ള ചന്ദ്രന്‍ എന്നയാളുടെ ഫോണിലേക്ക് എസ്ബിഐ ചെന്നൈ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ വരികയും ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന് വേണ്ടി ഒടിപി നമ്ബര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഒടിപി നമ്ബര്‍ കൊടുത്ത ഉടന്‍ തന്നെ 40,000 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു. ചതി മനസ്സിലാക്കിയ ചന്ദ്രന്‍ ഉടന്‍ ജില്ലാ പോലീസ് മേധാവിക്ക് വിവരം നല്‍കി. എസ്പിയുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്‍ സമയ ബന്ധിതമായി ഇടപെട്ട് ഇടപാട് റദ്ദാക്കി നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരിച്ചു പിടിക്കുകയായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഫോണില്‍ കൂടി ബാങ്ക് അക്കൗണ്ട് സംബന്ധമായ യാതൊരു വിവരങ്ങളും കൈമാറാതിരിക്കണമെന്നും കബളിപ്പിക്കപ്പെട്ടാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends