Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് ഓട്ടം പോയ യുവാവിനുണ്ടായ അവസ്ഥ ഇങ്ങനെ...

24 JANUARY 2018 01:21 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് ഓട്ടം കിട്ടിയ സന്തോഷത്തിലായിരുന്നു ടാക്സി ഡ്രൈവറായ ഷിനോജ്. എന്നാൽ ഷിനോജിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് കോഴിക്കോട് റയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും ഒരു യുവതി എറണാകുളത്തേയ്ക്ക് പോകാൻ അഞ്ച് വയസ്സ് തോന്നിക്കുന്ന രണ്ട് കുട്ടികളുമായി ഷിനോജിന്റെ ടാക്സിയിൽ കയറുന്നത്.

ജയസൂര്യയുടെ വീട്ടിലെ ജോലിക്കാരിയാണെന്നായിരുന്നു ഈ യുവതി ഷിനോജിനോട് പറഞ്ഞിരുന്നത്. പിറ്റേന്ന് രാവിലെ എറണാകുളത്ത് എത്തിയപ്പോള്‍ പാലാരിവട്ടത്തുള്ള ജയറാമിന്റെ വീട്ടിലേയ്ക്ക് പോകണമെന്ന് പറഞ്ഞു. എന്നാല്‍ സൃരക്ഷാ ജീവനക്കാര്‍ കടത്തി വിട്ടില്ല. രാവിലെ എട്ടു മണിയോടെ ജയറാം പുറത്തു വന്ന് യുവതിയോട് സംസാരിക്കുകയും പരിചയമില്ലാത്തതിനാല്‍ പറഞ്ഞയയ്ക്കുകയും ചെയ്തു. ജയസൂര്യയുടെ വീട്ടില്‍ ജോലിക്ക് നിന്നതാണെന്നും കുറച്ച്‌ പണത്തിന് ആവശ്യം വന്നപ്പോള്‍ ജയറാമിനോട് ചോദിക്കാന്‍ ജയസൂര്യ പറഞ്ഞെന്നുമാണ് യുവതി ഡ്രൈവറോട് പറഞ്ഞത്.

ജയറാമിനെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും പറഞ്ഞു. തുടർന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് പാലാരിവട്ടത്തെ പിഒസിയിലേയ്ക്ക് വണ്ടി പോയി. അവിടെയെത്തി രണ്ടു മിനിറ്റിനകം തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. എന്നാല്‍ നാലു മണിക്കൂറോളം തിരഞ്ഞിട്ടും വന്നില്ല. അന്വേഷിച്ച് പോയപ്പോൾ സ്ഥാപനത്തിലുള്ളവര്‍ യുവതിയേക്കുറിച്ച്‌ ഒന്നും അറിയില്ലെന്നും പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് തിരികെ പോകാനുള്ള പെട്രോള്‍ അടിക്കാനുള്ള പൈസ പോലും ഇല്ലാതെ വിഷമിച്ച ഷിനോജിനെ എറണാകുളത്തെ ഡ്രൈവര്‍മാരാണ് പണം നല്‍കി സഹായിച്ചത്. പിന്നീട് ഇവര്‍ ആവശ്യപ്പെട്ട പ്രകാരം യുവതി കാറില്‍ മറന്നു വെച്ച ബാഗ് പോലീസിന് കൈമാറി. തിരിച്ച്‌ കോഴിക്കോട്ടെത്തിയ ഷിനോജ് ടൗണ്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. 290 കിലോ മീറ്ററാണ് യുവതിക്കു വേണ്ടി ഓടിയത്. 8000 രൂപയുടെ ഓട്ടമാണിതെന്ന് ഷിനോജ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends