Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ബിനോയ് പണം തിരികെ നല്‍കിയില്ലെന്ന് പരാതിക്കാരനായ രാഹുല്‍കൃഷ്ണ; വിജയന്‍പിള്ള എം.എല്‍.എയുടെ മകനും വായ്പ നല്‍കിയിരുന്നു. അതും തിരിച്ചടച്ചില്ലെന്നും രാഹുല്‍

24 JANUARY 2018 02:59 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ കൃഷ്ണയുടെ ഇടപാടില്‍ മൂന്ന് മില്യന്‍ ദിര്‍ഹത്തിന്റെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പരാതി ഡല്‍ഹിയിലെ ഉന്നതതലങ്ങളിലേക്ക്. ഡല്‍ഹിയിലെ യു.എ.ഇ. കോണ്‍സുലേറ്റ് ഇതു സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ തേടി. മുന്‍പ് രാഹുല്‍ കൃഷ്ണ നടത്തിയിരുന്ന പണമിടപാടു സ്ഥാപനം പിന്നീട് കൈമാറ്റം ചെയ്യുകയുണ്ടായി. പുതുതായി ഉടമസ്ഥതയിലുള്ള സ്‌പോണ്‍സര്‍ കുടിശ്ശിക ചെക്കുകളില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയാണ്. ബിനോയി കോടിയേരി വായ്പയായി വാങ്ങിയ മൂന്ന് മില്യന്‍ ദിര്‍ഹത്തില്‍ രണ്ടു മില്യന്‍ തിരികെ രാഹുല്‍ കൃഷ്ണനു നല്കിയതായി തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതാണ് ഇപ്പോള്‍ ബിനോയിക്കു വിനയായത്. 

തനിക്കു ബിനോയി പണം തിരിച്ചു നല്കിയ കാര്യം രാഹുല്‍ നിഷേധിക്കുന്നു. കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ചവറ എം.എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനും ഇതേ കമ്പനി മൂന്നര മില്യന്‍ വായ്പയായി നല്കിയിരുന്നു. ഇതിലും തിരിച്ചടവുണ്ടായില്ല. താന്‍ പണം വാങ്ങിയില്ലെന്ന് വിജയന്‍പിള്ളയുടെ മകന്‍ അഡ്വ. ശ്രീജിത് വ്യക്തമാക്കി. തന്റെ അക്കൗണ്ടുകള്‍ പരിശോധിക്കാം. രാഹുല്‍ കൃഷ്ണ പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. എന്നിട്ട് മാവേലിക്കര കോടതിയില്‍ സിവില്‍ കേസും നല്‍കിയിട്ടുണ്ട്. ബിനോയിയും രാഹുലും ശ്രിജിത്തും ബിസിനസ് നടത്തിയിരുന്നു. ചില തര്‍ക്കങ്ങളെ തുടര്‍ന്ന് പങ്ക് കച്ചവടം അവസാനിപ്പിച്ചെന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായാണ് ശ്രീജിത്ത് ബ്ലാങ്ക് ചെക്കുകള്‍ നല്‍കിയത്. 

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി 13 കോടി നല്കാനുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ താന്‍ രണ്ട് കോടിയില്‍ താഴെ മാത്രമാണ് കൊടുക്കാനുള്ളതെന്ന് ബിനോയ് പറയുന്നു. ചെക്കു മടങ്ങിയ വിവരം കാണിച്ച് കമ്പനി ദുബായ് കോടതിയെ സമീപിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അങ്ങനെയൊരു കാര്യം ഇതുവരെ തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് ബിനോയി പറഞ്ഞു. ബിസിനസ്സ് പങ്കാളിയുടെ ചതിവില്‍പെട്ടാണ് തനിക്ക് ഈ അബദ്ധം പറ്റിയതെന്ന് ബിനോയി വ്യക്തമാക്കി. ദുബായി കോടതിയില്‍ 60,000 ദിര്‍ഹം പിഴയടച്ച് കേസില്‍ തീര്‍പ്പാക്കിയതാണ്. വീണ്ടും തന്നെ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിനോയ് ആരോപിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends