Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ വിമര്‍ശനം ഉണ്ടായെങ്കിലും കോടിയേരിയെ ആരും ആക്രമിച്ചിരുന്നില്ല; ഇനിയുള്ള സമ്മേളനങ്ങള്‍ കോടിയേരിക്കും സി.പി.എമ്മിനും തലവേദനയാകും

24 JANUARY 2018 04:00 PM IST
മലയാളി വാര്‍ത്ത

ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. നേതാവിനെതിരെ പരാതിയും ആരോപണവും ഇല്ലാത്തതിനാല്‍ അന്വേഷിക്കേണ്ട നിലപാടിലാണ് പാട്ടിനേതൃത്വം. പക്ഷെ, ഇനി നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും ഇക്കാര്യം ചര്‍ച്ചയാകും എന്നതില്‍ തര്‍ക്കമില്ല. നിയമസഭ നടക്കുന്നതിനാല്‍ അവിടെയും പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കേണ്ടിവരും. അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടുന്നെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കോടികളുടെ തട്ടിപ്പ് നടത്തിയത് സെക്രട്ടറിയുടെ പിന്തുണ കൊണ്ടാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഇതുവരെ നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ഒരിടത്തും വിമര്‍ശനങ്ങള്‍ ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും സി.പി.ഐക്കും എതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കണ്ണൂര്‍, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അവിടങ്ങളില്‍ കോടിയേരി ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിയുടെ മിനി കൂപ്പര്‍ വിവാദവും മകനെതിരായ ആരോപണങ്ങളും ചര്‍ച്ച ചെയ്യാതെ തരമില്ല. ആരോപണങ്ങളും ചര്‍ച്ചകളും മല്‍സരങ്ങളും തടയാന്‍ പിണറായി നേരിട്ടാണ് എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നത്. എന്നിട്ടും കൊല്ലം സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനം ഉണ്ടായി.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് നീക്ക് പോക്ക് ഉണ്ടാക്കുന്നതിനും ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും കോടിയേരി അടക്കമുള്ള ഒരു വിഭാഗം സി.പി.എം നേതാക്കള്‍ എതിരാണ്. അതിന്റെ ഭാഗമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി കൊണ്ടുവന്ന കരട് പ്രമേയം കാരാട്ടും പിണറായിയും കോടിയേരിയും അടങ്ങുന്ന ഗ്രൂപ്പ് വോട്ടിനിട്ട് തള്ളിയത്. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും കോടിയേരിയുടെ മകനെതിരായ ആരോപണങ്ങള്‍ എതിര്‍ചേരി ചര്‍ച്ചയാക്കും. വി.എസിന് പഴയ പോരാട്ടവിര്യമില്ലെങ്കിലും അദ്ദേഹം മറ്റ് പലരും വഴി അതിന് നീക്കം നടത്തുന്നുണ്ട്. സി.സി യെച്യൂരിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതിയതും വെറുതെയല്ല.

ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കോടിയേരിയുടെ മകനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കിട്ടിയ പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തതെന്നും ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്നാണ് പരാതി കിട്ടിയില്ലെന്ന് ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്. പി.ബിയിലെ ഭൂരിപക്ഷം പേരും പിണറായിയും കോടിയേരിയും കാരാട്ടും അടങ്ങുന്ന ഗ്രൂപ്പിനൊപ്പമാണ്. യെച്യൂരിയും ബംഗാള്‍ ഘടകവും മാത്രമാണ് എതിര്‍ ചേരിയില്‍. പണ്ടൊക്കെ ആശയസംഘട്ടനങ്ങളുടെ പേരിലാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ നേതാക്കളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും അധികാരം നിലനിര്‍ത്താനുമാണ് ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends