Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജി.എസ്.ടി സംസ്ഥാനത്ത് മരുന്നുകളുടെ വില കുതിക്കുന്നു

26 JANUARY 2018 08:55 AM IST
മലയാളി വാര്‍ത്ത

മരുന്നുകളുടെ വില നിശ്ചയിക്കുന്നതില്‍ ജി.എസ്.ടി കൗണ്‍സിലിന് പറ്റിയ വീഴ്ചയില്‍ മരുന്ന് കമ്പനികള്‍ കൊള്ള കൊയ്ത്ത് നടത്തുന്നു. ജി.എസ്.ടി വന്നപ്പോള്‍ 73 ശതമാനം മരുന്നുകളുടെയും വില കുതിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന മരുന്നുകള്‍ ജി.എസ്.ടി ലിസ്റ്റില്‍ പെടാത്തതാണ് വില വര്‍ദ്ധിപ്പിച്ചത്. ജി.എസ്.ടിക്ക് മുമ്പത്തേക്കാള്‍ 10 ശതമാനം വരെയാണ് വര്‍ദ്ധന. അതേസമയം 27 ശതമാനം മരുന്നുകള്‍ക്ക് അഞ്ച് ശതമാനം വിലകുറഞ്ഞു. അധികമാരും വാങ്ങാത്തതും സുലഭമല്ലാത്തതുമായ മരുന്നുകള്‍ക്കാണ് വില ഇടിഞ്ഞത്.

വില നിശ്ചയിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തിരഞ്ഞെടുത്ത വില വിവരപ്പട്ടികയാണ് വിനയായത്. മാര്‍ക്കറ്റില്‍ വില്‍ക്കുന്ന മരുന്നുകളുടെ വില നിശ്ചയിക്കുന്നത് നാഷണല്‍ ഫാര്‍മസി െ്രെപസിംഗ് അതോറിട്ടിയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് തയ്യാറാക്കിയ പട്ടിക വച്ചാണ് ജി.എസ്.ടി കൗണ്‍സില്‍ വിലയിട്ടത്. ഈ പട്ടികയിലെ മരുന്നുകള്‍ക്കാണ് അഞ്ച് ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയത്. അതിലെ 27 ശതമാനം മരുന്നുകള്‍ക്കാണ് വില കുറഞ്ഞത്. ഈ പട്ടികയില്‍ പെടാത്ത മരുന്നുകള്‍ക്ക് വലിയ വില ഈടാക്കുന്നു. നാഷണല്‍ ഫാര്‍മസി െ്രെപസിംഗ് അതോറിട്ടി മരുന്നുകളുടെ വില കൂടെക്കൂടെ പുതുക്കും.

വേദന സംഹാരിയായ ഉപയോഗിച്ചിരുന്ന മരുന്നാണ് ഐബ്രൂപ്രൂഫിന്‍. ഇത് 5 ശതമാനം നികുതിയില്‍ ജി.എസ്.ടി പട്ടികയില്‍ വന്നപ്പോള്‍ മരുന്ന് കമ്പനികള്‍ ഡൈക്‌ളോ ഫിനാസോവ, അസിക്ലോ ഫിനാസോവ എന്നീ മരുന്നുകളിറക്കി. ഇത് രണ്ടും ജി.എസ്.ടിക്ക് പുറത്താണെന്ന് മാത്രമല്ല, മാര്‍ക്കറ്റില്‍ സുലഭവുമാണ്. പഴയ മരുന്ന് കിട്ടാനുമില്ല. ഫലത്തില്‍ ജി.എസ്.ടി പട്ടികയില്‍ വന്ന മരുന്നിനെ തകിടം മറിച്ചതോടെ പുതിയ മരുന്നുകള്‍ക്ക് ഡിമാന്‍ഡായി, വിലയുംകൂടി

കേരള മാര്‍ക്കറ്റാണ് ഇന്ത്യയിലെ മരുന്ന് വില്പനയില്‍ ഏറ്റവും മുന്നില്‍. വാര്‍ഷിക വിറ്റ് വരവ് 10 ശതമാനവും ഉപയോഗം 12 ശതമാനവുമാണെന്നാണ് കണക്ക്. സൈനികര്‍ക്ക് അടക്കമുള്ളവര്‍ക്ക് സൗജന്യമായി കിട്ടുന്ന മരുന്നുകളുണ്ട്. അതൊന്നും വിറ്റ് വരവില്‍പ്പെടില്ല. അതാണ് വിറ്റ് വരവും ഉപയോഗവും തമ്മില്‍ അന്തരമുണ്ടായത്.

ഇന്ത്യയുടെ വിസ്തീര്‍ണ്ണത്തിന്റെ ഒരു ശതമാനം മാത്രമുള്ള കേരളത്തില്‍ മാത്രം വില്‍ക്കുന്നത് മൊത്തം മരുന്നിന്റെ 10 ശതമാനമാണ്. മറ്റൊരു സംസ്ഥാനത്തും ഇത്രയും മരുന്ന് വിറ്റഴിക്കുന്നില്ല. കേരളത്തില്‍ വിലകൂടാന്‍ കാരണവും ഇത് തന്നെ.കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയുടേതുള്‍പ്പെടെ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കെല്ലാം 10 ശതമാനം വരെയാണ് വര്‍ദ്ധനവ്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends