Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിഐപി പരിചരണമെന്ന്; ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ എല്ലാ സുഖസൗകര്യങ്ങളും നല്‍കുന്നു എന്നത് പുതുമയുള്ള കാര്യമല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

26 JANUARY 2018 11:52 AM IST
മലയാളി വാര്‍ത്ത

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിഐപി പരിചരണമാണ് ജയിലുകളില്‍ നല്‍കുന്നതെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് വി.ടി. സതീശന്‍. ഗവണ്‍മെന്റ് നേരിട്ടാണ് ഇത് ചെയ്യുന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ജയരാജന്‍ അടിക്കടി ജയില്‍ സന്ദര്‍ശിച്ചി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ജയില്‍ അവരുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഇതേ കുറിച്ച് നിരന്തരമായി പരാതി ഉായിട്ടും നടപടിയെടുക്കാത്തത് സമൂഹത്തിനു നല്‍കുന്ന തെറ്റായ സന്ദേശമാണെന്നും വി.ടി. സതീശന്‍. പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ എല്ലാ സുഖസൗകര്യങ്ങളും നല്‍കുന്നു എന്നത് പുതുമയുള്ള കാര്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ജില്ലാ ജഡ്ജി പരാതി കണ്ടത് കൊണ്ടു മാത്രമാണ് ഇതു പുറത്തു വന്നത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴെല്ലാം സെന്‍ട്രല്‍ ജയിലുകളിലെ കൊലക്കേസ് പ്രതികള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ചെയ്തു കൊടുക്കാറുണ്ട്. കാരണം ഭൂരിഭാഗം പ്രതികളും അവരുടെ നിര്‍ദ്ദേശ പ്രകാരം കൊലപാതകം നടത്തിയവരാണ്. അവര്‍ക്ക് മദ്യവും കഞ്ചാവും ചരസ്സും എത്തിച്ചു കൊടുക്കും.

ഈ ഭൂമിയിലെ ഏതെങ്കിലും ജയില്‍ സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കണ്ണൂര്‍ ജയിലിലെ 8ാം വാര്‍ഡാണ്. ഉദ്യോഗസ്ഥര്‍ക്ക് സിപിഎമ്മിനെ ഗുണ്ടകളായ പ്രതികളെ പേടിയാണ്. കാരണം അവര്‍ വിചാരിച്ചാല്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാം തരംതാഴ്ത്താം. കുറ്റവാളികളെ സംരക്ഷിക്കുന്ന ഭരണസംവിധാനമാണുളളത്. പുതിയ പരാതിയില്‍ അത്ഭുതമില്ല. ടിപി വധക്കേസിലെ പ്രതികള്‍ക്ക് സുഖചികിത്സ വരെ നടത്തി. അവര്‍ക്കു വേണ്ടത് ചെയ്തില്ലെങ്കില്‍ നാളെ അവര്‍ പുറത്തിറങ്ങി പാര്‍ട്ടി പറഞ്ഞിട്ട് ചെയ്തതെല്ലാം തുറന്നു പറയുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.  

 

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒരു തടവുകാരന്റെ കരളലിയിക്കുന്ന കത്ത് മനുഷ്യാവകാശകമ്മീഷന്; ബീഡിയും കഞ്ചാവും സഹതടവുകാര്‍ക്ക് വിറ്റ് അനൂപ് സമ്പാദിക്കുന്നത് പ്രതിമാസം 50,000 രൂപ; എതിര്‍ക്കുന്നവരെ മൃഗീയമായി മര്‍ദ്ദിക്കും; ജീവിതം സുഖസൗകര്യങ്ങള്‍ക്കു നടുവില്‍ See more at: 

 

http://www.malayalivartha.com/news/kerala/83608

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends