Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

കേരള മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ മോഹം... മോഹം മാത്രമാകുമോ! ചെന്നിത്തലയെ ഡൽഹിയിൽ പ്രതിഷ്ഠിച്ച് കേരളത്തെ രക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ ഊർജിത നീക്കം

27 JANUARY 2018 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോടിയേരിയുടെ മകൻ സ്വയം പടുത്തുയർത്തിയ ബോംബ് കൈയിൽ കിട്ടിയിട്ടും അതിനെ നനഞ്ഞ പടക്കമാക്കി മാറ്റിയ രമേശ് ചെന്നിത്തല 2019ലെ പാർലെമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നറിയുന്നു. രമേശ് ചെന്നിത്തല ഇതിനകം ഇതിനെതിരെ രംഗത്തെത്തിയെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ രമേശിനെ ഡൽഹിക്ക് കൊണ്ടുപോകാനാണ് രാഹുലിന്റെ തീരുമാനം.

രാഹുൽ പാർട്ടി അധ്യക്ഷനായ സാഹചര്യത്തിൽ അദ്ദേഹത്തിന് വിശ്വസ്തനായ ഒരാളുടെ സേവനം ആവശുമുണ്ടെന്നാണ് വിശദീകരണം. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തുകയാണെങ്കിൽ രമേശിന് കേന്ദ്രത്തിൽ ക്യാബിനറ്റ് പദവി നൽകാമെന്നും വാഗ്ദാനമുണ്ട്. എന്നാൽ തനിക്ക് കേരളത്തിൽ മുഖ്യമന്ത്രിയാകണമെന്നാണ് രമേശിന്റെ ആവശ്യം. അതിനിനിയും വർഷങ്ങൾ കാത്തിരിക്കണം. കേരളത്തിൽ കോൺഗ്രസിന് ഭരണം കിട്ടുകയാണെങ്കിൽ അക്കാര്യം അപ്പോൾ ആലോചിക്കാമെന്നും എ ഐ സി സി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടത്രേ.

രാഹുൽ ഗാന്ധി തന്നെയാണ് രമേശിനോട് സംസാരിക്കുന്നത്. അടുത്ത പാർലെമെന്റ് തെരഞ്ഞടുപ്പിൽ കുറെയധികം എംഎൽഎമാരെ കോൺഗ്രസ് രംഗത്തിറങ്ങും. അങ്ങനെ രംഗത്തിറക്കിയാൽ വിജയം സുനിശ്ചിതമാണെന്നാണ് പാർട്ടി കരുതുന്നത്. കോൺഗ്രസിന് അടുത്ത പാർലെമെന്റ് തെരഞ്ഞടുപ്പ് നിർണായകമാണ്. സംസ്ഥാനങ്ങളിൽ തോറ്റാൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അവസാനിക്കും. അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദി ഭരിക്കുകയാണെങ്കിൽ അതോടെ കോൺഗ്രസ് ഇല്ലാതാകും. അങ്ങനെ സംഭവിച്ചാൽ പല കോൺഗ്രസ് നേതാക്കളും ബി ജെ പിയിലേക്ക് കൂടുമാറും.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശിന്റെ പ്രകടനം തീരെ മോശമാണെന്നാണ് കോൺഗ്രസിന്റെ വിലയിരത്തൽ. അദ്ദേഹം സി പി എമ്മിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. കോടിയേരിയും പിണറായിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് രമേശ്. ഇത് പല കോൺഗ്രസ് നേതാക്കളെയും വേദനിപ്പിക്കുന്നുണ്ട്. ഇതിന് ഒരേ ഒരു പരിഹാരമാർഗ്ഗം മാത്രമാണുള്ളത്. അത് രമേശിനെ മാറ്റുക എന്നതാണ്.

കെ.എം.മാണിയും രമേശ് ചെന്നിത്തലയും നല്ല ബന്ധത്തിലല്ല. കേരള കോൺഗ്രസ് യു ഡി എഫ് വിടാൻ കാരണം രമേശ് ചെന്നിത്തലയാണ്. കെ.എം.മാണിയെ ബാർക്കേസിൽ കുരുക്കിയത് രമേശാണെന്ന് കെ.എം മാണി വിശ്വസിക്കുന്നു. രമേശിനെ പ്രതിപക്ഷ നേത്യ സ്ഥാനത്ത് നിന്നു മാറ്റിയാൽ അത് മാണിയുടെ തിരിച്ചുവരവിന് കാരണമാകും. മാണിയെ തിരിച്ച് യുഡിഎഫിലെത്തിക്കണമെന്ന് രാഹുൽ ഗാന്ധി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ചർച്ചകൾക്ക് നേതൃത്വം നൽകാമെന്നും രാഹുൽ അറിയിച്ചിട്ടുണ്ട്.

അതായത് രമേശിനെ കെട്ടുകെട്ടിക്കും. ഉമ്മൻ ചാണ്ടി നിർദ്ദേശിക്കുന്നയാൾ പ്രതിപക്ഷ നേതാവാകും. കെ.മുരളീധരന് നറുക്ക് വീഴാനാണ് സാധ്യത. അദ്ദേഹം ഉമ്മൻ ചാണ്ടി പക്ഷക്കാരനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (13 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (33 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends