Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കാതിരിക്കാൻ അവസാന അടവും പയറ്റി തോമസ് ചാണ്ടി

27 JANUARY 2018 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കാതിരിക്കാൻ അവസാന അടവും പയറ്റി മുൻ മന്ത്രി തോമസ് ചാണ്ടി. തന്നെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത് ശശീന്ദ്രനാണെന്ന് വിശ്വസിച്ചാണ് തോമസ് ചാണ്ടി രംഗത്തുള്ളത്. കേസിൽ വിധി പറയാനിരിക്കെയാണ് തൈക്കാട് സ്വദേശിനി മഹാലക്ഷ്മി കേസ് തീർപ്പാക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഇത്തരം കേസുകൾ ധാർമികതയുടെ പേരിൽ തീർപ്പാക്കരുതെന്നാണ് ആവശ്യം. മഹാലക്ഷ്മി എന്നൊരാൾ അവർ കോടതിയിൽ നൽകിയ വിലാസത്തിൽ താമസമില്ല. അതായത് മഹാലക്ഷ്മി ആരുടെയോ ചട്ടുകമാണ്. ഇത്തരമൊരു ഹർജി സാധാരണ അസ്വാഭാവികമാണ്. കേസ് നീട്ടികൊണ്ടു പോകാൻ താത്പര്യമുള്ളവർ മാത്രമാണ് ഇത്തരത്തിൽ ഹർജികൾ നൽകുന്നത്.

ഇക്കാര്യം ശശീന്ദ്രൻ മനസിലാക്കി കഴിഞ്ഞു. അതിനാൽ കോടതി നടപടികൾ നടക്കട്ടേ എന്നാണ് ശശീന്ദ്രൻ പ്രതികരിച്ചത്. തനിക്ക് അടുത്ത കാലത്താന്നും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനാവാത്ത തരത്തിൽ സ്ഥിതിഗതികൾ വഷളാണെന്നും അദ്ദേഹം കരുതുന്നു. ഏഷ്യാനെറ്റിന്റെ വാർത്താ അവതാരകൻ വിനു വി ജോണാണ് ശശിന്ദ്രനെ കുഴച്ചത്. തോമസ് ചാണ്ടി രാജിവച്ച ദിവസം വിനുവിന് ശശീന്ദ്രൻ നന്ദി സന്ദേശം അയച്ചു എന്നാണ് ആരോപണം. അത് ശരിയാണ്. അക്കാര്യം വിനു വി ജോൺ ചാനലിൽ സമ്മതിച്ചിരുന്നു.

ഫോൺ കെണി ഒരുക്കിയത് തോമസ് ചാണ്ടിയാണെന്ന് ശശീന്ദ്രനും വിശ്വസിക്കുന്നു. താൻ മികച്ച രീതിയിൽ ഭരിച്ചു കൊണ്ടിരിക്കവേ തന്നെ അഴിമതി കേസിൽ കുരുക്കാൽ ചാണ്ടി ശ്രമിച്ചു. അത് നടക്കാതെ വന്നപ്പോൾ അദ്ദേഹം ഒരുക്കിയ കെണിയിലാണ് താൻ വീണത്. ചാനൽ ലേഖിക തന്നെ പ്രകോപിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ തന്നെ രാജി വയ്പിച്ചു. ഇപ്പോൾ തന്നെ ഇവരാരും സഹായിക്കുന്നില്ല.

താൻ മന്ത്രിയാകാതിരിക്കാൻ സി പി എം സംസ്ഥാന നേതൃത്വം ചരടുവലിക്കാൻ സാധ്യതയുണ്ട്. കാരണം താൻ മന്ത്രിയാകാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. തോമസ് ചാണ്ടി മന്ത്രിയാകുന്നതിനോടാണ് സി പി എമ്മിന് താത്പര്യം. പാർട്ടി സമ്മേളനങ്ങളിൽ നിർലോഭമായ സഹായമാണ് ചാണ്ടി നൽകിയിട്ടുള്ളത്. സി പി എം നേതാക്കളുടെ മക്കളുടെ വിദേശ വ്യാപാരങ്ങളിലും ചാണ്ടിക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അടുത്ത കാലത്ത് നടന്ന ലോക കേരള സഭയിലും ചാണ്ടി നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. തന്റെ കേസ് പിൻവലിക്കുന്നതിന് മുമ്പ് ശശീന്ദ്രന്റെ കേസ് തീരരുതെന്നും ചാണ്ടി ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കിൽ മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടും.

അതിനിടെ ശശീന്ദ്രൻ കേസിൽ ജയിച്ചാൽ മന്ത്രിയാകുമെന്ന് പാർട്ടി പ്രസിഡന്റ് അറിയിച്ചു. ഇപ്രകാരം പറഞ്ഞതാണ് ഉഴവൂർ വിജയന്റെ അകാലമരണത്തിന് കാരണമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (13 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (33 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends