Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ചെറിയ അപകടമെന്ന ലാഘവത്തോടെ പോലീസ് ... പലതും മനപ്പൂർവ്വമായ നരഹത്യ തന്നെ ... കെ എസ്‌ ആർ ടി സി യൂണിയനുകളുടെ സംഘ ബലത്തിന് മുന്നിൽ പോലീസ് നിസ്സഹായർ

17 MARCH 2018 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

നിരത്തുകൾ പലതും കുരുതിക്കളമാകുമ്പോൾ അതിനു പിന്നിൽ പലപ്പോഴും വില്ലനായേകുന്നത് അമിത വേഗം തന്നെയാണ്. ഒരു നിമിഷത്തെ അശ്രദ്ധമതി എല്ലാം നഷ്ടപ്പെടുത്താൻ. ട്രാൻസ്‌പോർട് ബസുകളുടെ മരണ പാച്ചിൽ വില്ലനാകുന്നത് യാത്രക്കാർക്കും സഹയാത്രക്കാർക്കുമാണ്. സംസ്ഥാനത്ത് ഓരോ ദിവസവും അപകട നിരക്ക് വർധിച്ചുകൊണ്ടേ ഇരിക്കുന്നു. കേരളത്തിൽ വർധിച്ചു വരുന്ന വാഹനാപകടങ്ങളിൽ പ്രൈവറ്റ് ബസുകൾക്ക് മാത്രമല്ല ഒരു പ്രധാന പങ്ക് കെ എസ് ആർ ടി സിക്കുമുണ്ട്.

അമിത വേഗതയാണ് ഇതിനെല്ലാം കാരണമാകുന്നത്. മത്സര പാച്ചിൽ മനഃപൂർവമായ നരഹത്യ തന്നെയാണ്. അപകടം സംഭവിച്ചത്തിനു ശേഷം ബസിനേയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്താലും അത് പലതും ചെറിയ അപകടമായി കണക്കാക്കി കേസിന്റെ തീവ്രത കുറയ്ക്കുകയാണ് പോലീസുകാർ. പലപ്പോഴും കെ എസ് ആർ ടി സി സംഘ ബലത്തിനു മുന്നിൽ പോലീസുകാർ നിസ്സഹായകരായി മാറുകയാണ് പതിവ്.

കഴിഞ്ഞ ദിവസം കൊല്ലം ചാത്തന്നൂരിൽ വാഹനാപകടത്തിൽ മൂന്നുപേരുടെ മരണത്തിൽ വില്ലനായത് അമിത വേഗത്തിൽ പാഞ്ഞുവന്ന കെ എസ് ആർ ടി സി ബസാണ്. തൃശൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്‌റ്റ്‌ അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതുകണ്ട്‌ എതിരേ വരികയായിരുന്ന വോക്‌സ്‌ വാഗണ്‍ പോളോ കാര്‍ വേഗത കുറച്ചു വശത്തേക്കു ഒതുക്കി.

പിന്നാലെ വന്ന സ്‌കൂട്ടര്‍ കാറില്‍ തട്ടാതെ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംതെറ്റി റോഡിലേക്ക് മറിയുകയായിരുന്നു. ഷിബുവും സിജിയും ആദിത്യനും റോഡിന്റെ വലതുഭാഗത്തേക്കാണ് വീണത്. ഇവരുടെ ദേഹത്ത് ബസ് കയറിയിറങ്ങി. ഇളയ കുട്ടി ആദിഷ് (7) ഇടതുവശത്തേക്ക് തെറിച്ചുവീണതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് കുറെ ദൂരെ നിര്‍ത്തിയശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന് ഇവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും സിജിയും ആദിത്യനും മരിച്ചിരുന്നു. ഷിബുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇത്രയും വലിയ അനാസ്ഥ ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും പോലീസ് ഇതുവരെയും ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയുള്ളുവെന്ന് ചാത്തന്നൂർ പോലീസ് അറിയിച്ചു.

ആളുകളെ കയറ്റുന്നതിനു മുൻപേ ബസ് എടുക്കുക, നിശ്ചയിച്ച സ്റ്റോപ്പുകളിൽ നിന്നും മാറി ബസ് നിർത്തുക, ബാലൻസ് കാശ് ചോദിച്ചാൽ യാത്രികരോട് തട്ടിക്കയറുക ,വിദ്യാർഥികളോട് വിവേചനം കാണിക്കുക ഈ രീതികൾ ഇപ്പോളും കെ എസ് ആർ ടി സിയിൽ തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (6 minutes ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (21 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (35 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (43 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (48 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (1 hour ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (2 hours ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

Malayali Vartha Recommends