മണ്ണാര്‍കാട് ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ ബസ് കയറി മരിച്ചു

മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ ഉറങ്ങികിടന്ന മുന്ന് കുഴല്‍ക്കിണര്‍ തൊഴിലാളികള്‍ക്ക് മേല്‍ ബസ് കയറി രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ജോലി കഴിഞ്ഞ് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഇതറിയാതെ ഡ്രൈവര്‍ രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























