Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ഋഷി രാജ് തുറന്നടിക്കുന്നു; ജനമൈത്രി, കുട്ടിപ്പൊലീസ് പദ്ധതികള്‍ കേരളത്തിന് ചീത്തപ്പേരുണ്ടാക്കി: ഈ പേരും പറഞ്ഞ് ഐ.പി.എസുകാർ നാട് ചുറ്റുന്നു, അവാർഡ് വാങ്ങുന്നു...പോലീസിന്റെ പണം പാഴാക്കുന്നു! ഇതൊക്കെ അരങ്ങേറുമ്പോൾ എല്ലാരും കാഴ്ചക്കാരായി നിൽക്കുന്നു

09 APRIL 2018 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം

നാളെ സംസ്ഥാന വ്യാപക ഹർത്താൽ

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

ജനമൈത്രി, കുട്ടിപ്പൊലീസ് പദ്ധതികള്‍ കേരളത്തിനു ചീത്തപ്പേരുണ്ടാക്കിയെന്ന് ഋഷിരാജ് സിങ്. ഇവയുടെ പേരില്‍ കുറെ ഉദ്യോഗസ്ഥര്‍ (ഐ.പി.എസുകാര്‍) നാടുചുറ്റുന്നു, അവാര്‍ഡ് വാങ്ങുന്നു, പൊലീസിന്റെ പണം പാഴാക്കുന്നു, മാഗ്സെസെ അടക്കമുള്ള അവാര്‍ഡുകള്‍ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്നു. ഇതൊക്കെ അരങ്ങേറുമ്ബോള്‍ എല്ലാവരും കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നാണ് എക്സൈസ് കമ്മിഷണര്‍ ഡി.ജി.പി. ഋഷിരാജ് സിങിന്റെ നിലപാട്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെഴുതിയ കത്തിലാണ് വിമര്‍ശനമുള്ളത്.

ദീര്‍ഘമായ കത്തില്‍ തന്റെ പേര് എടുത്തുപറയുന്നില്ലെങ്കിലും ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിക്കുന്നു. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതികളുടെ പ്രയോജനം ചില ഉദ്യോഗസ്ഥന്മാര്‍ക്കുമാത്രം ലഭിക്കുമ്ബോള്‍ അവരേക്കാള്‍ സീനിയരായവര്‍ക്ക് ഒരവസരവും നല്‍കുന്നില്ലെന്നാണു പരാതി. ജനമൈത്രി പൊലീസിന്റെ ചുമതല വഹിക്കുന്നത് ഒരു വനിതാ എ.ഡി.ജി.പിയാണ്. സ്റ്റുഡന്റ് പൊലീസിന്റെ കോ-ഓര്‍ഡിനേറ്റര്‍ പൊലീസ് ആസ്ഥാനത്തെ ഒരു ഐ.ജിയും. ഇവര്‍ക്കെതിരെയാണ് പരോക്ഷമായി വിമര്‍ശനം നീളുന്നത്.

കോഴ്സുകളില്‍ പങ്കെടുക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിക്കുന്നു. ഡി.ജി.പിയുടെ അനുവാദംപോലും വാങ്ങാതെയാണ് മറ്റു ചിലര്‍ സര്‍ക്കാര്‍ ചെലവില്‍ റോന്തുചുറ്റുന്നത്. ചില സ്ഥാപനങ്ങളുടെ മേധാവികളുമായി നേരിട്ട് ബന്ധപ്പെട്ട് അവര്‍ വിദേശയാത്രകള്‍ പോലും തരപ്പെടുത്തുന്നു- ഋഷിരാജ് തുറന്നടിക്കുന്നു. പൊലീസ് സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുന്ന ഈ പദ്ധതികളെക്കുറിച്ച്‌ നേരത്തേ സൂചിപ്പിച്ചിരുന്നു. സ്റ്റുഡന്റ് പൊലീസിനെക്കുറിച്ച്‌ ഒരു വര്‍ഷം മുമ്ബ് കത്തു നല്‍കുകയും ചെയ്തു. എന്നിട്ടും ഒന്നും സംഭവിച്ചില്ല- ബെഹ്റയ്ക്കു നേരേയും ഋഷിരാജ് വിരല്‍ ചൂണ്ടുന്നു.

സ്റ്റുഡന്റ് പൊലീസും ജനമൈത്രിയും കേരള സര്‍ക്കാരിന്റെ നയങ്ങളാണ്. പക്ഷേ, ചില ഉദ്യോഗസ്ഥര്‍ ഇവയുടെ പിതൃത്വം സ്വന്തമാക്കുന്നു. സ്വന്തം നേട്ടത്തിനായി അതൊക്കെ വിളമ്ബുന്നു. ഇവയുടെ പേരില്‍ യോഗങ്ങളോ കോണ്‍ഫറന്‍സുകളോ ഉണ്ടാകുമ്ബോള്‍ സര്‍ക്കാരിനെയും പൊലീസിനെയും പ്രതിനിധീകരിക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കേണ്ടതല്ലേ? ഒന്നോ രണ്ടോ പേര്‍ സര്‍ക്കാര്‍ പദ്ധതികളെ സ്വന്തമാക്കി തട്ടിക്കൊണ്ടുപോകുന്നതു ശരിയാണോ? ഈ പദ്ധതികള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെതുമാണെന്നുമിരിക്കെ സ്വന്തമായി പ്രശസ്തിയുണ്ടാക്കാന്‍ വേണ്ടി ഇവര്‍ക്ക് എന്തിന് ചെല്ലും ചെലവും കൊടുക്കുന്നു? ഋഷിരാജിന്റെ ചോദ്യങ്ങള്‍ നീളുന്നു.

തുടര്‍ച്ചയായി യാത്രപോകാന്‍ ഇവര്‍ വാശി പിടിക്കുന്നതിന്റെ കാര്യം അന്വേഷിക്കണം. പദ്ധതികളുടെ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി മാഗ്സെസെ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തട്ടിക്കൂട്ടുകയാണോ ലക്ഷ്യമെന്ന് അന്വേഷിക്കണമെന്നും ഋഷിരാജ് ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (3 minutes ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (53 minutes ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (1 hour ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (1 hour ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (1 hour ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (2 hours ago)

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (2 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (2 hours ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (2 hours ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (3 hours ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (4 hours ago)

അട്ടിമറി സാധ്യത  (4 hours ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (4 hours ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (5 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (5 hours ago)

Malayali Vartha Recommends