Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മഴയില്ല... മേഘകൃഷിക്ക് ഒരുങ്ങി സർക്കാർ; വേനല്‍മഴ കിട്ടാത്ത ഏഴു ജില്ലകളില്‍ കൃത്രിമമഴ പെയ്യിക്കാന്‍ ആലോചന

05 MAY 2018 11:20 AM IST
മലയാളി വാര്‍ത്ത

വേനല്‍മഴ കനിയാത്ത ഏഴു ജില്ലകളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ആലോചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ കൃത്രിമമഴയ്ക്കായി ക്ലൗഡ് സീഡിങ് (മേഘക്കൃഷി) നടത്താനാണു കാലാവസ്ഥാകേന്ദ്രം, ജലവിഭവവകുപ്പ്, ഭൂജലവകുപ്പ്, ദുരന്തനിവാരണ അതോറിട്ടി, ഐ.എസ്.ആര്‍.ഒ, സെസ് എന്നിവയുടെ സംയുക്തനീക്കം. കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ടും ലഭിച്ചശേഷമാകും അന്തിമതീരുമാനം ഉണ്ടാവുക. ഈ വേനലില്‍, മൂന്നുമാസത്തിനിടെ 1300 ഏക്കര്‍ നെല്‍ക്കൃഷി നശിച്ചു. ജലസംഭരണികളില്‍ നിരപ്പു താണു.

കൃത്രിമമഴ പെയ്യിക്കുന്നതില്‍ ചൈനയാണ് മുന്നില്‍. യു.എ.ഇയും സമീപകാലത്ത് ഈ പരീക്ഷണത്തില്‍ വിജയിച്ചു. യു.എസ്. ശാസ്ത്രജ്ഞന്‍ വിന്‍സെന്റ് ഷെയ്ഫറാണ് 1946-ല്‍ ആദ്യമായി കൃത്രിമ മഴ സാങ്കേതികവിദ്യ ആവിഷ്‌കരിച്ചത്. സില്‍വര്‍ അയെഡെഡ് എന്ന രാവസ്തു വിതറി മേഘങ്ങളെ തണുപ്പിച്ച്‌ മഴ പെയ്യിക്കുന്ന രീതിയാണു ക്ലൗഡ് സീഡിങ്. ഇതിനായി പൊട്ടാസ്യം അയെഡെഡ്, അമോണിയം െനെട്രേറ്റ്, കാല്‍സ്യം ക്ലോെറെഡ് തുടങ്ങിയ രാസവസ്തുക്കള്‍ വിമാനത്തില്‍ മേഘക്കൂട്ടത്തിലെത്തിക്കുന്നു. മഴക്കാറാകാന്‍ സാധ്യതയുള്ളവയെ റഡാറിന്റെ സഹായത്തോടെ കണ്ടെത്തുന്നു. അരക്കിലോമീറ്റര്‍ മുതല്‍ 12 കി.മീ. വരെ ഉയരത്തിലുള്ള മേഘങ്ങളില്‍ രാസവസ്തു വിതറി, നീരാവി ഘനീഭവിപ്പിച്ചാണു കൃത്രിമ മഴ പെയ്യിക്കുന്നത്.

ചൂട് 40 ഡിഗ്രി കടന്നാല്‍ സൂര്യാതപമേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുമെന്നാണു ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതു മുന്നില്‍ക്കണ്ടാണു ക്ലൗഡ് സീഡിങ്ങിലൂടെ മഴ പെയ്യിക്കാനൊരുങ്ങുന്നത്. ഈ ജില്ലകളില്‍ വേനല്‍മഴ ശക്തമായാല്‍ പദ്ധതി ഉപേക്ഷിക്കും. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയിലും കൃത്രിമമഴയെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. ക്ലൗഡ് സീഡിങ്ങിലൂടെ മഴലഭ്യത 5-25% വര്‍ധിപ്പിക്കാമെന്നാണു പ്രതീക്ഷ. എന്നാല്‍, ഈ രീതി ഒരിടത്തും പൂര്‍ണവിജയമായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends