Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് ; ഒരിക്കല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ പിന്നെയും സഹകരണ വകുപ്പിന് കീഴിലുള്ള മറ്റ് സംഘങ്ങളില്‍ നിയമിക്കരുതെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല ; ബിഡിജെഎസ് നേതാവിനും കൂട്ടാളികൾക്കുമെതിരെ നടപടി സ്വീകരിക്കാതെ സഹകരണ വകുപ്പ്

05 MAY 2018 02:21 PM IST
മലയാളി വാര്‍ത്ത

ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ബിഡിജെഎസ് നേമം മണ്ഡലം പ്രസിഡന്റ് വിശ്വനാഥനും കൂട്ടാളികള്‍ക്കുമെതിരെ നടപടിയെടുക്കാതെ സഹകരണ വകുപ്പ്. തിരുവനന്തപുരം റെപ്രസെന്റേറ്റീവ്സ് ആന്‍ഡ് സെയില്‍സ്മാന്‍ സഹകരണസംഘം സെക്രട്ടറിയായിരിക്കെയാണ് വിശ്വനാഥനും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. ഗുരുതരമായ അഴിമതി നടന്നിട്ടും പണം തിരിച്ച്‌ പിടിക്കാനുള്ള ഒരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല.

സാമ്പത്തിക ക്രമക്കേട് നടത്തിയ സെക്രട്ടറി വിശ്വനാഥ്,ജൂനിയര്‍ ക്ലര്‍ക്ക്ശ്രീകുമാര്‍,അറ്റന്ററായിരുന്ന കണ്ണൻ എന്നിവരെ 2014ല്‍ പുറത്താക്കിയിരുന്നു. എന്നാൽ ഇതിനപ്പുറംസഹകരണ വകുപ്പില്‍ നിന്ന് ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സഹകരണ വകുപ്പിലെ പല ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധമാണ് ഇത്രയും വലിയ കുറ്റം ചെയ്തിട്ടും ഇപ്പോഴും ഇവര്‍ വിവിധ സംഘങ്ങളില്‍ വിവിധ പദവികളില്‍ ജോലി ചെയ്യുന്നത് എന്ന ആരോപണമുയരുന്നു.

ഒരിക്കല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ പിന്നെയും സഹകരണ വകുപ്പിന് കീഴിലുള്ള മറ്റ് സംഘങ്ങളില്‍ നിയമിക്കരുതെന്ന ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. ചിട്ടികളിലും ലോണുകളിലും ചേര്‍ന്ന ശേഷം മൂന്നോ നാലോ തവണകള്‍ മാത്രം അടച്ച ശേഷം പിന്നീട് അടയ്ക്കാത്തവരുടെ വ്യാജ ഒപ്പും രേഖകളും ഉണ്ടാക്കിയായിരുന്നു പണം തട്ടിയത്. ഇത്തരത്തില്‍ വ്യാജ രേഖയുണ്ടാക്കി അടവ് മുടങ്ങിയവരുടെ മേല്‍വിലാസത്തിലേക്ക് പുതിയ ഭരണസമിതി കത്തയക്കുകയും നേരിട്ട് ഹാജരാകാന്‍ പറയുകയും ചെയ്തപ്പോഴാണ് ഇത്തരത്തില്‍ കൃത്രിമം നടന്ന കാര്യം കണ്ടെത്തിയത്. സഹകരണസംഘം ബൈലാ പ്രകാരം നടത്തിയിട്ടുള്ളവായ്‌പ്പാ ഇടപാടുകള്‍ എംഡിഎസ് നിക്ഷേപ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രുകള്‍,ഫയലുകള്‍ എന്നിവ വ്യാജ രേഖകളും വ്യാജ ഒപ്പും ഉള്‍പ്പെടുത്തി ബിനാമി പേരില്‍ പണം അപഹരിച്ചുവെന്ന് സഹകരണ ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

തട്ടിപ്പിൽ പങ്കാളിയായ സെക്രട്ടറി വിശ്വനാഥന്‍ മുന്‍പ് ക്യാഷ്യറായി ജോലി ചെയ്തിരുന്ന താലൂക്ക് ടാക്സി ഡ്രൈവേഴ്സ് സഹകരണസംഘത്തിലും സമാനമായി സാമ്പത്തികത്തിക തട്ടിപ്പ് നടത്തിയിരുന്നതായി ആരോപണമുയരുന്നു. ഇതുവരെയും അന്വേഷണം വിജിലന്‍സിന് കൈമാറിയിട്ടില്ല. സഹകരണ നിയമ വകുപ്പ് ആക്റ്റ് 65 പ്രകാരം അന്വേഷണം നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സഹകരണ വകുപ്പിലെ പല ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധമാണ് ഇത്രയും വലിയ കുറ്റം ചെയ്തിട്ടും ഇപ്പോഴും ഇവര്‍ വിവിധ സംഘങ്ങളില്‍ വിവിധ പദവികളില്‍ ജോലി ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends